പ്രേക്ഷകരെ പേടിപ്പിക്കാന്‍ വീണ്ടും മമ്മി വരുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ടോം ക്രൂസ് ആണ് നായകന്‍.

അലക്സ് കര്‍ട്സ്മാന്‍ ആണ് മമ്മി സംവിധാനം ചെയ്യുന്നത്. റസല്‍ ക്രോ, സോഫിയ തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു. 2017 ജൂണ്‍ ഒമ്പതിനു ചിത്രം തീയേറ്ററുകളിലെത്തും.