ആ ചിത്രം കണ്ട സോഷ്യല്‍ മീഡിയ ഒന്നാകെ ചോദിച്ചു പ്രിയങ്ക ചോപ്രയ്ക്ക് ഇങ്ങനെ ഒരു മേക്ക് ഓവറോ. ഏതോ ഹോളിവുഡ് പടത്തിന് വേണ്ടി സ്വന്തം ലുക്ക് പ്രിയങ്ക മാറ്റി എന്ന രീതിയിലാണ് ട്വിറ്ററിലും മറ്റും ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ഈ ഫോട്ടോ പ്രിയങ്കയുടെത് അല്ലെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത.

ന്യൂയോര്‍ക്ക് മോഡലായ മേഗന്‍ മിലന്‍ ആണ് പ്രിയങ്കയോട് സാമ്യമുള്ള പോസുമായി എത്തിയത്. ചില പ്രിയങ്ക ഫാന്‍സാണ് ഇരുവരിലുമുള്ള സാമ്യം കണ്ടെത്തിയത്.
