ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി തെസ്‍നി ഖാന്‍. ഫേസ്ബുക്കിലൂടെയാണ് തെസ്‍നി ഖാന്റെ പ്രതികരണം.
തെസ്‍നി ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ സഹപ്രവർത്തകനും എന്റെ സുഹൃത്തും ആയ ദീലീപിനെ, എനിക്ക് ഒരുപാട് വർഷങ്ങളായി അറിയാം സത്യം തെളിയുന്നത്തിന് മുൻപ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക , സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് , അദ്ദേഹം കുറ്റകാരൻ ആകാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം എന്ന് - തെസ്‌നി ഖാൻ
