ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ പുരുഷ സൗന്ദര്യത്തിന്‍റെ പ്രതീകമായിരുന്നു വിനോദ് ഖന്ന. ബോളിവുഡിന്റ തിളക്കത്തിൽ നിന്ന് പെട്ടെന്ന് ആത്മീയതയിലേക്കും പിന്നിട് രാഷ്ട്രീയത്തിലേക്കുമെല്ലാം പരകായ പ്രവേശം നടത്തിയ ആ ജിവിതത്തിലൂടെ ഒരു യാത്ര.