ഹിന്ദി സിനിമയില്‍ നൊസ്റ്റാള്‍ജിക് അനുഭവുമായി ഒരുങ്ങുന്ന സിനിമയാണ് ടോട്ടല്‍ ധമാല്‍. ഒരിടവേളയ്‍ക്ക് ശേഷം അജയ് ദേവ്ഗണും മാധുരി ദീക്ഷിത്തുമൊക്കെ വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം ഒരുങ്ങുന്നത്. അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

ഹിന്ദി സിനിമയില്‍ നൊസ്റ്റാള്‍ജിക് അനുഭവമായി ഒരുങ്ങുന്ന സിനിമയാണ് ടോട്ടല്‍ ധമാല്‍. ഒരിടവേളയ്‍ക്ക് ശേഷം അജയ് ദേവ്ഗണും മാധുരി ദീക്ഷിത്തുമൊക്കെ വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം ഒരുങ്ങുന്നത്. അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ട്രെയിലര്‍ 21ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ദ്ര കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ചിത്രമായിട്ടായിരിക്കും ടോട്ടല്‍ ധമാല്‍ ഒരുക്കുക.