ടൊവിനോ നായകനാകുന്ന സിനിമയായ ലൂക്കയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിലെ അമ്പലത്തില്‍ വെച്ച് പൂജയോടെയാണ് ലൂക്കയുടെ ചിത്രീകരണം തുടങ്ങിയത്. 

ടൊവിനോ നായകനാകുന്ന സിനിമയായ ലൂക്കയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിലെ അമ്പലത്തില്‍ വെച്ച് പൂജയോടെയാണ് ലൂക്കയുടെ ചിത്രീകരണം തുടങ്ങിയത്.

അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ഒരു പ്രണയകഥയായിട്ടായിരിക്കും ചിത്രം ഒരുങ്ങുക. അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മ-ൃദുല്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക നിമിഷ രവിയാണ്. നിഖില്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് ആണ്.