ടൊവിനോയുടെ സാഹസികയാത്രയുടെ വീഡിയോ വൈറലാകുന്നു. റാസ് അൽ ഖൈമയിലെ ജബൽ ജൈസ് സിപ് ലൈനിലൂടെ ടൊവിനോ നടത്തിയ യാത്രയാണ് വൈറലാകുന്നത്. ടൊവിനോ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഇത് പങ്കുവച്ചിരിക്കുന്നത്. സിപ് ലൈനിന്റെ നീളം 2.83 കിലോമീറ്ററാണ്. 

View post on Instagram
 
മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലാണ് റൈഡർമാർ സിപ് ലൈനിലൂടെ പോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1680 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.