ട്രാഫിക് രാമസ്വാമിയുടെ ജീവിതം വെള്ളിത്തിരയില്‍, ടീസര്‍ കാണാം

പൊതുപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്‍പദമാക്കി ഒരുങ്ങുന്ന തമിഴ് ചിത്രം ഉടന്‍ പുറത്തിറങ്ങും. നവാഗതനായ വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് എ ചന്ദ്രശേഖറാണ് ട്രാഫിക രാമസ്വാമിയായി എത്തുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയും, കോടതികളില്‍ നിയമപോരാട്ടത്തിനിറങ്ങുകയും ചെയ്യുന്ന വ്യക്തി, ഉദ്യോഗസ്ഥ രാഷ്‍ട്രീയകക്ഷികളുടെ കണ്ണിലെ കരടായി മാറുന്ന കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടീസര്‍ കാണാന്‍ ക്ലിക്ക് ചെയ്യുക