കോളിവുഡിലെ താരസുന്ദരി തൃഷയാണ് ഗലാട്ട സിനിമ എന്ന തമിഴ് മാഗസിന്‍റെ ഇത്തവണത്തെ കവര്‍ ഗേള്‍. ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. ഗലാട്ടയ്ക്കായി തൃഷ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ വീഡിയോ കാണാം.