ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് 100 കോടി ക്ലബ്ബില്‍. 108.90 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത്.

വിക്കി കൌശാല്‍ ആണ് ചിത്രത്തിലെ നായകനായി എത്തിയത്. യാമി ഗൌതം ആണ് നായിക. ആദിത്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്.