കരീന കപൂറിന്റെ വീരെ ദി വെഡ്ഡിംഗ്, ട്രെയിലര്‍ കാണാം

കരീന കപൂര്‍ ഒരു ഇടവേളയ്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് വീരെ ദി വെഡ്ഡിംഗ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


നാല് സ്‍ത്രീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കരീന കപൂറിനു പുറമെ സോനം കപൂര്‍, സ്വര ഭാസ്‍കര്‍, ശിഖ ടല്‍സാനിയ എന്നിവരാണ് മറ്റ് പ്രഘാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു.