ഷാരൂഖ് ഖാന്റെയും രണ്‍ബിര്‍ കപൂറിന്റെയും ഡാന്‍സ് വീഡിയോ വൈറലാകുന്നു. ദിപാവലി ആഘോഷത്തിനിടയ്‍ക്ക് ആണ് ഇരുവരും ഹിന്ദി സിനിമയുടെ ഗാനങ്ങള്‍ക്ക് ചുവടു വച്ചത്.

കഭി കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലെ ബോലെ ചുദിയ, ബോലെ കങ്കണ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്.ഷാരൂഖ് ഖാന്‍ തന്റെ ഡാന്‍സ് സ്‍റ്റെപ്പുകളുമായി തുടങ്ങിയപ്പോള്‍ രണ്‍‌ബിര്‍ കപൂര്‍ അത് അനുകരിക്കുകയായിരുന്നു.