ചെന്നൈ: സിനിമയിലും ലുക്കിലും വ്യത്യസ്തതയുമായി വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത് കിടിലന്‍ ലുക്കിലാണ് താരം നല്‍കിയിരിക്കുന്നത്. ഒരു സ്‌റ്റൈലിഷ് ഡോണ്‍ റോളിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഇതുക്കുതാനെ ആസെയ്‌പെട്ടെയ് ബാലാകുമാരയുടെ സംവിധായകനായിരുന്ന ഗോഗുലാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

