ആസിഫ് അലി നായകനായെത്തുന്ന പുതിയ സിനിമയാണ് വിജയ് സൂപ്പറും പൗർണമിയും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ആസിഫ് അലി നായകനായെത്തുന്ന പുതിയ സിനിമയാണ് വിജയ് സൂപ്പറും പൗർണമിയും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളെജ് പഠനം പൂർത്തിയായിക്കഴിഞ്ഞ ന്യൂജെൻ യുവാവായാണ് ആസിഫ് അഭിനയിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. രൺജി പണിക്കർ, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.