വിക്രമും വിജയ്‍യും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഷങ്കറിന്റെ സിനിമയിലായിരിക്കും ഇരുവരും ഒന്നിക്കുക. ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം വിക്രം നായകനാകുന്ന പുതിയ സിനിമ ഗരുഡയാണ്. തിരുവാണ് ചിത്രം സംവിധാനം ചെയ്യന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. വിജയ്‍യുടെ അറുപതാമത്തെ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാമ്. കീര്‍ത്തി സുരേഷ് ആണ് നായിക.
