
വിക്രം തന്നെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന വിഡിയോ ആല്‍ബത്തില്‍ അഭിഷേക് ബച്ചന്‍, സൂര്യ, ജീവ, ജയം രവി, ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, വിജയ് സേതുപതി, ബോബി സിംഹ, അമല പോള്‍, നിത്യ മേനോന്‍, പൃഥ്വിരാജ്, നിവിന്‍ പോളി, നയന്‍താര, അമലപ്പോള്‍ എന്നിവര്‍ വേഷമിടുന്നു.
സി ഗിരിനാഥ് ആണ് സംഗീതം. ഛായാഗ്രഹണം വിജയ് മില്‍ട്ടണ്‍. എസ്പിബി, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, സുജാത, കാര്‍ത്തിക്, സുചിത്ര, ശ്വേത മോഹന്‍, എസ് പി ചരണ്‍ തുടങ്ങിയവരാണ് ഗായകര്‍.വിക്രം തന്നെയാണ് നിര്‍മാണം.
