വിക്രത്തിന്റെ മകൻ ധ്രുവ് വിക്രം ഡബ്സ്മാഷിലൂടെ ശ്രദ്ധേയനാകുന്നു. രജനീകാന്തിന്റെയടക്കമുള്ള താരങ്ങളുടെ ഡയലോഗുകള്‍ക്കാണ് ധ്രുവ് വിക്രം ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്.


നേരത്തെ ഒരു ഹ്രസ്വ ചിത്രം ധ്രുവ് സംവിധാനം ചെയ്‍തിരുന്നു. ഫിലിം മേക്കിംഗില്‍ ഉപരിപഠനം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ധ്രുവ് വിക്രം.