Asianet News MalayalamAsianet News Malayalam

വിനയ് ഫോര്‍ട്ടിന്റെ ഗോഡ്സെ - ട്രെയിലര്‍ കാണാം!

Vinay Fort
Author
Thiruvananthapuram, First Published Oct 12, 2016, 10:05 AM IST

വിനയ് ഫോര്‍ട്ട് നായകനാകുന്ന ഗോഡ്സെയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഷെറിയും ഷൈജു ഗോവിന്ദനും ചേര്‍ന്നാണ് ഗോഡ് സേ ഒരുക്കിയിരിക്കുന്നത്.

 

ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ഗാന്ധിജിയുടെ രൂപത്തില്‍ അഭിനയിക്കുന്നുണ്ട്. ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റേത്. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാമിന്റെ അവതാരകനാണ് ഹരിശ്ചന്ദ്രന്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്‍ടനാകുന്ന കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. ഐഎഫ്എഫ്കെയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Follow Us:
Download App:
  • android
  • ios