ദില്ലി: കുഴഞ്ഞു വീണതിനെ തുടര്‍ന്നു തമിഴ്നടന്‍ വിശാല്‍ ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദില്ലിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞുവിണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കുഴഞ്ഞു വീണു; തമിഴ്നടന്‍ വിശാല്‍ ആശുപത്രിയില്‍
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
