തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ ഗ്ലാമറസായി അഭിനയിക്കുന്നു. കാവലൈവേന്ദം എന്ന സിനിമയനലാണ് കാജല്‍ ഗ്ലാമറസായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ കാജല്‍ ബിക്കിനിയണിഞ്ഞും അഭിനയിക്കുന്നു.

ജീവയാണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ഡീകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി രാമകൃഷ്‍ണനും ബോബി സിംഹയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.