രാജ്യത്തെ ഏറ്റവും പ്രശസ്‍തനായ സെലിബ്രിറ്റി കുട്ടിയാണ് തൈമൂര്‍. കരീനയുടെയും സെയ്‍ഫ് അലി ഖാന്റെയും മകനായ തൈമൂര്‍ എന്നും വാര്‍ത്തകളില്‍ നിറ‍ഞ്ഞുനില്‍ക്കാറുമുണ്ട്. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് വരുന്നത്. തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്.

മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. മാത്രവുമല്ല തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്‍ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.