സോഷ്യൽ മീഡിയയിൽ പുതിയൊരു കേക്ക് ചർച്ചയാവുകയാണ്. അമേരിക്കൻ ഷെഫ് നതാലി സൈഡ്സെർഫാണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 

കേക്ക്(Cake) പ്രിയരാണോ നിങ്ങൾ..വിവിധ നിറത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കേക്കിൽ തന്നെ പുതിയ പരീക്ഷണങ്ങളാണ് നടന്നു വരുന്നത്. സോഷ്യൽ മീഡിയയിൽ പുതിയൊരു കേക്ക് ചർച്ചയാവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കൻ ഷെഫ് നതാലി സൈഡ്സെർഫാണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഈ കേക്കിനെ ആദ്യമൊന്ന് കണ്ടാൽ ശരിക്കുമൊന്ന് ഞെട്ടും. പാമ്പാണെന്നാണ്(snake) പെട്ടെന്ന് കണ്ടാൽ തോന്നുക. sideserfcakes എന്ന ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടിലാണ് നതാലി കേക്കിന്റെ വീ‍ഡിയോ പോസ്റ്റ് ചെയ്തതു. 

കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം. ഇതൊക്കെ ഒരു കഴിവാണെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു. ഈ പാമ്പ് കടിക്കുമോ എന്നാണ് ചിലർ കമന്റ് ചെയ്തതു. 

View post on Instagram