Asianet News MalayalamAsianet News Malayalam

ഖത്തറിനെ വീഴ്ത്തി: അ​ർ​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക​യു​ടെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ പ​രാ​ഗ്വ​യെ തോ​ൽ​പി​ച്ച​തോ​ടെ അ​ർ​ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. 

Argentina sneak past Qatar into Copa quarterfinals
Author
Rio de Janeiro, First Published Jun 24, 2019, 8:31 AM IST

റി​യോ ഡി ​ഷാ​നെ​യ്റോ: ഖ​ത്ത​റി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക​യു​ടെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്ന് ജ​യി​ച്ചി​ല്ലെ​ങ്കി​ൽ നാ​ണം​കെ​ട്ട് പു​റ​ത്തേ​ക്ക് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന മെ​സി​യും സം​ഘ​വും കോ​പ്പ​യി​ൽ ഈ ​സീ​സ​ണി​ലെ ആ​ദ്യ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ പ​രാ​ഗ്വ​യെ തോ​ൽ​പി​ച്ച​തോ​ടെ അ​ർ​ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. വെ​ന​സ്വേ​ല​യാ​ണ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ മെ​സി​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ൾ.

Argentina sneak past Qatar into Copa quarterfinals

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി ത​ന്നെ മാ​ർ​ട്ടി​ന​സി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ പൊ​രു​താ​നു​റ​ച്ചി​റ​ങ്ങി​യ ഖ​ത്ത​ർ അ​ത്ര പെ​ട്ട​ന്ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഫ​ല​മോ, പ​ല​വ​ട്ടം അ​ർ​ജ​ന്‍റീനിയന്‍ ഗോ​ൾ​മു​ഖ​ത്ത് ഖ​ത്ത​ർ ഗോ​ള​വ​സ​ര​ങ്ങ​ളു​മാ​യി ഇ​ര​ച്ചെ​ത്തി. പ​ക്ഷേ, അ​തൊ​ന്നും ഗോ​ളാ​ക്കി മാ​റ്റാ​ൻ അ​വ​ർ​ക്കാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ മ​ത്സ​ര​ത്തി​ന്‍റെ 82ാം മി​നി​റ്റി​ട്ടി​ൽ അ​ഗ്യൂ​റോ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് അ​വ​സാ​ന എ​ട്ടി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്ന ഗോ​ൾ നേ​ടി​യ​ത്.
 

Follow Us:
Download App:
  • android
  • ios