ആരാധകരുടെ സ്‌നേഹം തന്നെ ആകര്‍ഷിച്ചു. ആരാധകരുടെ ആവേശം സമ്മർദമല്ലെന്നും ബ്ലാസ്റ്റേഴ്‌സിന്‍റെ പുതിയ പരിശീലകന്‍ 

കൊച്ചി: ആരാധകരും പ്രൊഫഷണലിസവുമാണ് ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ സ്വാധീനിച്ചതെന്ന് പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മഞ്ഞപ്പടയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ആരാധകരുടെ സ്‌നേഹം തന്നെ ആകര്‍ഷിച്ചു. ആരാധകരുടെ ആവേശം സമ്മർദമല്ല. ഇന്ത്യയിലും പ്രതിഭകൾ ഏറെയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രത്യേക അഭിമുഖം കാണാം...

ഐഎസ്എല്ലിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച് സെർബിയക്കാരനാണ്.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona