പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളാ പോലീസിന്‍റെ ഭാഗമായ ഫുട്‌ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടറെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍.മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്‍റെ രൂപീകരണത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളാ പോലീസിന്‍റെ ഭാഗമായ ഫുട്‌ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടറെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുകയാണ്. മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ...

Posted by E.P Jayarajan on Wednesday, 10 February 2021