Asianet News MalayalamAsianet News Malayalam

മെസി ഈസ് ബാക്ക്; ബ്രസീലിനെതിരെ കളിക്കും

ബ്രസീലിനും ഉറുഗ്വേക്കും എതിരെ നടക്കുന്ന സൗഹൃദമത്സരത്തിനുള്ള ടീമിലാണ് മെസിയെ ഉള്‍പ്പെടുത്തിയത്

Lionel Messi and Sergio Aguero Back to Argentina Squad
Author
Buenos Aires, First Published Oct 31, 2019, 10:52 PM IST

ബ്യൂണസ് ഐറിസ്: സൂപ്പര്‍ താരം ലിയോണല്‍ മെസി വീണ്ടും അര്‍ജന്‍റീനന്‍ ടീമില്‍. പരമ്പരാഗതവൈരികളായ ബ്രസീലിനും ഉറുഗ്വേക്കും എതിരെ നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിലാണ് മെസിയെ ഉള്‍പ്പെടുത്തിയത്. മെസിക്കൊപ്പം സെര്‍ജിയോ അഗ്വോറോയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയ്‌ക്ക് ശേഷം ഇരുവരും ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അര്‍ജന്‍റീനന്‍ പരിശീലകന്‍ സ്‌കൊളാനിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

Goalkeepers:
Agustin Marchesin (FC Porto)
Juan Musso (Udinese)
Emiliano Martinez (Arsenal)
Esteban Andrada (Boca Juniors)

Defenders:
Juan Foyth (Tottenham)
Renzo Saravia (FC Porto)
Nicolas Otamendi (Manchester City)
German Pezzella (Fiorentina)
Marcos Rojo (Manchester United)
Walter Kannemann (Gremio)
Nicolas Tagliafico (Ajax)
Nehuen Perez (Famalicao)

Midfielders:
Guido Rodriguez (America)
Giovani Lo Celso (Tottenham)
Leandro Paredes (PSG)
Nicolas Dominguez (Velez Sarsfield)
Rodrigo De Paul (Udinese)
Marcos Acuna (Sporting Lisbon)
Roberto Pereyra (Watford)
Lucas Ocampos (Sevilla)

Forwards:
Lionel Messi (FC Barcelona)
Sergio Aguero (Manchester City)
Nicolas Gonzalez (Stuttgart)
Lucas Alario (Bayer Leverkusen)
Lautaro Martinez (Inter)
Paulo Dybala (Juventus)

Follow Us:
Download App:
  • android
  • ios