മലയാളി താരം ആഷിഖ് കുരുണിയനെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഇലവന്‍
ഗുവാഹത്തി: ഒമാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ആദ്യ ഇലവന്‍. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഫിഫ റാങ്കിങ്ങില്‍ 50-ാം റാങ്കിലുള്ള ടീമാണ് ഒമാന്‍. 2020 ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഇയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. പരിശീലന മത്സരത്തില്‍ യമനെ ഒറ്റഗോളിന് തോല്‍പിച്ചാണ് ഒമാന്‍ ഇറങ്ങുന്നത്.
ഇന്ത്യ ഇലവന്‍:
ഒമാന്‍ ഇലവന്‍:
Faiyz (GK), Raed, Abdulaziz, Saad, Al Mahaijri, Al Mandhar, Al Busaidi, Al Musallami, Salaah, Al Gheilani, Harib
