ഏറ്റവും പുതിയ F31 Series മുതൽ Reno14 Series, കൂടാതെ A5 Series എന്നിവയിലും കിടിലൻ ഓഫറുകൾ ലഭ്യമാണ്.
ദീപാവലി സന്തോഷത്തിന്റെ ഉത്സവമാണ് – ദീപങ്ങളും, കൂടിച്ചേരലിന്റെ സന്തോഷവും, സമ്മാനങ്ങളുടെ തിളക്കവും, പിന്നെ ഒരുപാട് പുഞ്ചിരികളും.
ഇത്തവണ ആഘോഷത്തിന്റെ വേളയിൽ OPPO ആവേശകരമായ ഓഫറുകളുമായി എത്തിയിരിക്കുകയാണ്. നിങ്ങളുടെ ദീപാവലി സമ്മാനങ്ങൾ കൂടുതൽ എളുപ്പമാക്കാനും കൂടുതൽ റിവാർഡുകൾ നൽകാനും ഇത് സഹായിക്കും. ഒരു മാസത്തിന് മുകളിൽ നീളുന്ന ആഘോഷങ്ങളും ഒരുപാട് ചോയ്സുകളും തരുന്ന ഈ ആഘോഷവേളയിൽ നിങ്ങൾക്ക് OPPO-യുടെ ദീപാവലി സർപ്രൈസ് സമ്മാനമായി 10 ലക്ഷം രൂപയും നേടാനാകും.
അപ്പോൾ, പ്രിയപ്പെട്ടവർക്ക് വേണ്ടി സമ്മാനം വാങ്ങാനോ സ്വന്തം സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാനോ ആകട്ടെ, OPPO നടത്തുന്ന ഫെസ്റ്റിവൽ വിൽപ്പന നിങ്ങൾക്ക് നല്ല ഡീലുകൾ തരും. മികച്ച ക്വാളിറ്റി ഉൽപ്പന്നങ്ങൾ ഉറപ്പാക്കും. കൂടാതെ നിങ്ങൾക്ക് സർപ്രൈസും സ്വന്തമാകും.
OPPO Grand Festive Sale: Pay 0, Worry 0, വിജയിക്കാം ₹10 Lakh
OPPO ഗ്രാൻഡ് ഫെസ്റ്റിവൽ വിൽപ്പന ദീപാവലി കൂടുതൽ മനോഹരമാക്കും. ഉപയോക്താക്കൾക്ക് OPPO ഉൽപ്പന്നങ്ങളിൽ നിരവധി ഓഫറുകൾ ആസ്വദിക്കാം. ഏറ്റവും പുതിയ F31 Series മുതൽ Reno14 Series, കൂടാതെ A5 Series എന്നിവയിലും കിടിലൻ ഓഫറുകൾ ലഭ്യമാണ്.
19 സെപ്റ്റംബർ മുതൽ 31 സെപ്റ്റംബർ 2025 വരെയാണ് വിൽപ്പന. OPPO-യുടെ “Make Your Moment” എന്ന ഫിലോസഫിയാണ് ഈ ആഘോഷത്തിന് പിന്നിൽ. ഇത് ഉപയോക്താക്കൾക്ക് ആഘോഷത്തിൽ അലിയാനും ജീവിതത്തിന്റെ ഭംഗി ആസ്വദിക്കാനുമുള്ള പ്രചോദനമാണ്. ഓരോ OPPO ഡിവൈസിനും ഒപ്പം ദീർഘകാലം നീണ്ടു നിൽക്കുന്ന ഗുണമേന്മ, വിശ്വാസ്യത, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാനാകുന്ന അർത്ഥവത്തായ ഒരു സമ്മാനം എന്നിവ കൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
ഈ Grand Festive Sale കാലത്ത് OPPO-യുടെ വൈവിധ്യമായ ഉൽപ്പന്നങ്ങളിൽ നിന്നും തെരഞ്ഞെടുക്കാം, മറക്കാനാകാത്ത ഓർമ്മകളും ഒപ്പം മൂല്യവും സ്വന്തമാക്കാം.
OPPO Grand Festive Sale: ഓഫറുകളുടെ പൂക്കാലം
ഈ വിൽപ്പനയിലൂടെ മികച്ച ഓഫറുകൾ, പരമാവധി സേവിങ്സ് എന്നിവ വിവിധ OPPO ഉൽപ്പന്നങ്ങളിൽ സ്വന്തമാക്കാം. മാത്രമല്ല, ഏറ്റവും പുതിയ F31 Series സ്വന്തമാക്കാനും ഇതാണ് പറ്റിയ അവസരം.
വിൽപ്പനക്കാലത്ത് F31 Series വാങ്ങുന്ന ഉപയോക്താക്കൾക്ക് എട്ട് മാസം വരെ സീറോ ഡൗൺ പെയ്മെന്റും പലിശ രഹിത ഇ.എം.ഐയും ആസ്വദിക്കാം. കൂടാതെ 10% എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതേ ആനുകൂല്യങ്ങൾ Reno14 Series-ലും ലഭ്യമാണ്.
കൂടുതൽ മൂല്യം നേടാനും വഴികളുണ്ട്. കുറഞ്ഞ ഡൗൺ പെയ്മെന്റുകൾ, കുറഞ്ഞ ഇ.എം.ഐ ഓപ്ഷനുകൾ, കൂടാതെ 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് എന്നിവ എല്ലാ OPPO മോഡലുകളിലും ലഭിക്കും.
മാത്രമല്ല ഉപയോക്താക്കൾക്ക് മുൻനിര ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കാം. SBI, HDFC, Kotak Mahindra, IDFC First, Bank of Baroda, Bajaj Finserv, TVS Credit, and HDB Financial Services തുടങ്ങിയവരെല്ലാം വളരെ ആകർഷകമായ ഇ.എം.ഐ, നോൺ-ഇ.എം.ഐ ഇടപാടുകൾ അനുവദിക്കുന്നുണ്ട്.
മുഴുവൻ ഫെസ്റ്റിവൽ ഡീലുകളും OPPO India റീട്ടെയിൽ സ്റ്റോറുകളിലും OPPO e-store, Flipkart, Amazon എന്നിവിടങ്ങളിലും 31 October 2025 വരെ ലഭിക്കും.
₹10 ലക്ഷം ദീപാവലി സർപ്രൈസിന് തയാറാണോ?
ദീപാവലി പുതിയ തുടക്കങ്ങളുടേയും പരസ്പര സ്നേഹത്തിന്റെയും പുതിയ അദ്ധ്യായം തുടങ്ങുമ്പോൾ, ആവേശത്തിന് പുതിയ സ്നേഹ സ്പർശം നൽകുകയാണ് OPPO.
My OPPO Exclusive Diwali Raffle തിരികെ എത്തിയിട്ടുണ്ട്. ഇത് ഫെസ്റ്റിവൽ ഷോപ്പിങ് കൂടുതൽ ആനന്ദകരമാക്കും. OPPO ഉൽപ്പന്നങ്ങൾ 31 ഒക്ടോബർ 2025-ന് മുൻപ് വാങ്ങുന്നവർക്ക് നിരവധി അടിപൊളി സമ്മാനങ്ങൾ നേടാം.
പത്ത് ഗ്രാൻഡ് വിജയികൾ ₹10 ലക്ഷം വീതം സ്വന്തമാക്കും. മാത്രമല്ല ദിവസവും ഓരോ ഭാഗ്യശാലിക്ക് നേടാം ₹1 ലക്ഷം. കൂടാതെ Find X8, Reno14, OPPO F31 Pro, OPPO Enco Buds3 Pro തുടങ്ങിയ OPPO ഉൽപ്പന്നങ്ങളും സമ്മാനമായി നേടാം. OPPO മൂന്നു മാസത്തെ എക്സ്റ്റൻഡഡ് വാറന്റിയും സമ്മാനമായി നൽകുന്നുണ്ട്. റിവാർഡ് പോയിന്റുകളും സ്വന്തമാക്കാൻ അവസരമുണ്ട്.
ഗംഭീര ഡീലുകൾ ഒഴിവാക്കരുതേ!
സെപ്റ്റംബർ 19 മുതൽ 31 ഒക്ടോബർ വരെ Grand Festive Sale നൽകുന്നത് OPPO ഉൽപ്പന്നങ്ങളിൽ അസാധാരണ മൂല്യമാണ്. നിങ്ങൾക്ക് ഈ കാലയളവിൽ വലിയ ഓഫറുകളോടെ F31 Series, Reno14, A5 Series സ്വന്തമാക്കാം.
OPPO F31 Series
പുതിയ F31 Series ദീപാവലിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. F31 Pro+, F31 Pro, F31 എന്നീ മൂന്ന് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ദീർഘായുസ്സ് നൽകുന്ന ഡിസൈൻ, വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ്, മികച്ച പെർഫോമൻസ്, കൂടാതെ ആഘോഷകാലത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന നിറങ്ങൾ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.
F31 Pro+ പ്രവർത്തിക്കുന്നത് Snapdragon 7 Gen 3 ചിപ്സെറ്റിലാണ്. F31 Pro ആകട്ടെ MediaTek Dimensity 7300 Energy ആണ് ഉപയോഗിക്കുന്നത്. പുത്തൻ നിങ്ങളിൽ ഇവ ലഭ്യമാണ് - Festive Pink, Gemstone Blue, Himalayan White (F31 Pro+); Desert Gold and Space Grey (F31 Pro); and Midnight Blue, Cloud Green, and Bloom Red (F31).
വെള്ളം, പൊടി, സമ്മർദ്ദം എന്നിവ പ്രതിരോധിക്കുന്നതിനുള്ള IP66, IP68, and IP69 റേറ്റിങ്ങുകൾ ഫോണിനുണ്ട്. 18 തരത്തിലുള്ള ദ്രാവകങ്ങളെ ഇത് പ്രതിരോധിക്കും. F31 Series ഡിസൈൻ ചെയ്തിരിക്കുന്നത് 360° Armour Body, MIL-STD-810H military-grade durability, 72 മാസങ്ങളുടെ ഗ്യാരണ്ടീഡ് സ്മൂത്ത് പെർഫോമൻസ് എന്നിവയോടെയാണ്. കൂടാതെ 7,000mAh battery, 80W SUPERVOOC™ Flash Charging എന്നിവയ്ക്കൊപ്പം reverse and bypass charging സംവിധാനവുമുണ്ട്. F31 Series വളരെ അഡ്വാൻസ്ഡ് ആയ കൂളിങ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന് വലിയ വേപ്പർ ചേമ്പറുകളും ഗ്രാഫൈറ്റ് ലെയറുകളുമുണ്ട്. F31 Pro+ ഉപയോഗിക്കുന്നത് 5,219 mm² ചേമ്പർ ആണ്. ഇത് വളരെ നേരത്തെ ഉപയോഗത്തിലും ചൂട് വളരെ നന്നായി കൈകാര്യം ചെയ്യും.
F31 Pro+, F31 Pro എന്നിവയിൽ പ്രധാന ക്യാമറ 50MP with OIS ആണ്. ഒപ്പം 2MP monochrome camera, 32MP selfie camera എന്നിവയുമുണ്ട്. F31 5G-യിൽ റിയർ ക്യാമറ 50MP ആണ്. കൂടാതെ 2MP portrait camera, 16MP front camera എന്നിവയാണ് ഉള്ളത്. പ്രത്യേക ഫെസ്റ്റിവൽ വിലയായ ₹20700 മുതൽ ബാങ്ക് ഓഫറുകളോടെ ഫോൺ വാങ്ങാം.
OPPO Reno14
ജീവിതത്തിന്റെ മികച്ച നിമിഷങ്ങൾ പകർത്താൻ ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്കും ട്രാവലർമാർക്കും വേണ്ടിയാണ് Reno14 ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലെ 50MP Hypertone triple camera എത്തുന്നത് 3.5x telephoto lens-നൊപ്പമാണ്. മെയിൻ ക്യാമറ, ടെലിഫോട്ടോ, മുൻക്യാമറ എന്നിവയിൽ 60fps-ൽ 4K HDR video എടുക്കാം. കൂടാതെ Underwater Photography Mode കൂടെയുണ്ട്. AI Editor 2.0 ആണ് മറ്റൊരു സവിശേഷത. ഇതിൽ like AI Recompose, AI Perfect Face, AI Best Face, AI Unblur, AI Eraser, AI Reflection Remover ടൂളുകൾ പ്രൊഫഷണലായ ഫലങ്ങൾ നൽകും. എയ്റോസ്പേസ് ഗ്രേഡിലുള്ള അലുമിനിയം ഫ്രെയിമിലാണ് ഫോൺ എത്തുന്നത്. Gorilla® Glass 7i, All-Round Armour with IP66/68/69 എന്നിവയുമുണ്ട്. വെറും 7.42mm മാത്രമാണ് കനം. ഭാരം 187g. MediaTek Dimensity 8350 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6000mAh ബാറ്ററിയുണ്ട്. ഇത് 5 വർഷം വരെ ആയുസ്സ് നൽകും. 80W SUPERVOOC™ fast charging അതിവേഗം ഫോൺ ചാർജ് ചെയ്യാൻ സഹായിക്കും. കൂടാതെ ട്രാൻസ്ലേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് AI പ്രൊഡക്റ്റിവിറ്റി ടൂളുകളും ഉണ്ട്. പ്രത്യേക ഫെസ്റ്റിവൽ വില തുടങ്ങുന്നത് ₹34999 മുതൽ (ബാങ്ക് ഓഫറുകൾ ലഭ്യം.)
OPPO A5 Series
ദൃഢതയാണ് ഈ സീരീസിന്റെ സവിശേഷത. IP65, IP66, IP68, and IP69 സർട്ടിഫിക്കേഷനുകളുള്ള ഫോൺ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നു. മിലിട്ടറി ഗ്രേഡ് നിർമ്മാണവും റീ ഇൻഫോഴ്സ് അലോയ് ഫ്രെയിമുകളും പിന്തുടരുന്നത് OPPO 360° Armour Body ഡിസൈനും Sponge Bionic Cushioning സംവിധാനവുമാണ്. അഞ്ച് വർഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്യുന്ന ബാറ്ററി 6000mAh fast-charging ഉറപ്പുവരുത്തുന്നു. 36 മാസം ഫ്ലുവെൻസിക്ക് പുറമെ അഡ്വാൻസ്ഡ് AI ക്യാമറകളുമുണ്ട്. A5x, A5 5G, A5 Pro 5G വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. വില തുടങ്ങുന്നത് ₹8,999 മുതൽ.
ദീപാവലിക്ക് മുൻപേ എക്സ്ക്ലൂസീവ് ഓഫറുകൾ
ദീപാവലി തുടങ്ങുന്നതിന് മുൻപ് തന്നെ എക്സ്ക്ലൂസീവ് ഓഫറുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. സെപ്റ്റം 22 മുതൽ ഒക്ടോബർ 2 വരെ ഇപ്പോൾ Flipkart Big Billion Day Sale ഓഫറുകളിൽ അതിശയകരമായ കിഴിവുകൾ OPPO K Series, OPPO Enco Buds 3 Pro, OPPO Pad SE എന്നിവയിൽ നേടാം.
OPPO K Series
ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പ്രിയപ്പെട്ട OPPO K Series ദീർഘായുസ്സ്, പെർഫോമൻസ്, സ്റ്റൈൽ എന്നിവയിലാണ് വേറിട്ടു നിൽക്കുന്നത്. ഏറ്റവും പുതിയ K13x 5G ദീപാവലി മൂഡ് കൂടെ പകരുന്നു. കാരണം Mist White, Breeze Blue എന്നീ രണ്ട് പുത്തൻ നിറങ്ങളിൽ ഇത് ലഭ്യമാണ്.
SGS Gold Drop Certification, MIL-STD-810H durability, aerospace-grade AM04 alloy, Crystal Shield glass, a Sponge Shock Absorption System, IP65 protection എന്നിവ ഈ ഫോണിനെ മികച്ച ചോയ്സ് ആക്കുന്നു. കൂടാതെ 120Hz HD+ display, ഒരു 6,000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി, പിന്നെ എ.ഐ അധിഷ്ഠിത ക്യാമറകൾ എന്നിവയും ഇതിന്റെ ഭാഗമാണ്.
OPPO K13 5G ഫോണിൽ Snapdragon® 6 Gen 4 processor, 7,000mAh battery, 80W SUPERVOOC charging, 120Hz AMOLED display എന്നിവയുണ്ട്. കൂടാതെ ഫ്ലാഗ്ഷിപ്പ് ലെവൽ പ്രകടനം ഉറപ്പുവരുത്താൻ വേപ്പർ ചേമ്പർ കൂളിങ് സംവിധാനവുമുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വേരിയന്റായ K13 Turbo Series 5G ഇന്ത്യയിലെ ഒരേയൊരു ബിൽറ്റ്-ഇൻ കൂളിങ് ഫാൻ ഉള്ള ഫോൺ ആണ്. ഇത് ഇ-സ്പോർട്സ്-ലെവൽ ഗെയിമിങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ ചോയ്സ് ആകും. വില തുടങ്ങുന്നത് ₹9,999 മുതൽ. No Cost EMI പ്ലാനുകളും ലഭ്യം.
OPPO Enco Buds 3 Pro and OPPO Pad SE
തികച്ചും സ്റ്റൈലിഷ് ആയ ഒരു ടാബ്ലറ്റ് ആണ് OPPO Pad SE. 11-inch Eye-Care Display-യി. എത്തുന്ന ഈ ടാബിന് ഒരു വലിയ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 9,340mAh ബാറ്ററിക്ക് 33W SUPERVOOC ചാർജിങ് ഉണ്ട്. ഇതോടൊപ്പം ക്വാഡ് സ്പീക്കറുകളും ഉണ്ട്. ഇവയ്ക്ക് ഹൈ-റെസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകത AI പ്രൊഡക്റ്റിവിറ്റി ടൂളുകളാണ്. Google Gemini-യും ടാബിന്റെ ഭാഗമാണ്. വില ആരംഭിക്കുന്നത് ₹9,900.
OPPO Enco Buds 3 Pro 54 മണിക്കൂർ വരെ പ്ലേബാക്ക് ഉറപ്പാക്കും. ബാറ്ററിക്ക് TÜV സർട്ടിഫിക്കേഷനുണ്ട്. ശബ്ദം ലോകോത്തരമാക്കാൻ 12.4mm ഡൈനാിക് ഡ്രൈവറുകൾ, ഗെയിമിങ്ങിന് 47ms ultra-low latency, കൂടാതെ IP55 സർട്ടിഫിക്കേഷനുമുണ്ട്. പ്രത്യേക ഫെസ്റ്റിവൽ വില തുടങ്ങുന്നത് ₹1,499 മുതൽ.
ദീപാവലിക്ക് കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ OPPO Grand Festive Sale, Flipkart Big Billion Day Sale എന്നിവയിൽ പങ്കെടുത്ത് അസാധാരണ ഡീലുകളും മികച്ച സമ്മാനങ്ങളും വാങ്ങൂ. വിവിധ ബാങ്ക് ഓഫറുകളും അതിശയകരമായ സമ്മാനങ്ങളും നിങ്ങൾക്ക് സ്വന്തമാകും. ഇന്ന് തന്നെ ഒരു OPPO ഡിവൈസ് സ്വന്തമാക്കാം. ദീർഘകാലം നീണ്ടു നിൽക്കുന്ന, സുരക്ഷിതമായ, പ്രൊഡക്റ്റിവിറ്റിക്ക് സഹായിക്കുന്ന ചോയ്സുകൾ എടുക്കാം. ആഘോഷത്തിന്റെ ആനന്ദം വിതറാം.
