ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ വില്‍പ്പനയില്‍ സോണി ബ്രാവിയ 55X80AJ സ്മാര്‍ട്ട് ടിവിക്ക് വന്‍ ഓഫര്‍. ആമസോണില്‍ 77,990.00 രൂപയ്ക്കാണ് ഈ ടെലിവിഷന്‍ വില്‍ക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ വില 1,09,000 രൂപയായിരുന്നു, എന്നാല്‍ സോണി ടിവിയില്‍ ആമസോണ്‍ ഏകദേശം 30,000 രൂപ വലിയ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. 

പുറമേ, ആമസോണ്‍ 2000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണും വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ഇത് വില 75,990 രൂപയായി കുറയും. സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നോണ്‍-ഇഎംഐ ഇടപാടുകള്‍ക്ക് വാങ്ങുന്നവര്‍ക്ക് 1500 രൂപ വരെ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും. ഇതിനു പുറമേ മറ്റ് ഉത്പന്നങ്ങളും ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാം. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ടിവി, ലാപ്ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയും അതിലേറെയും ഇപ്പോള്‍ മികച്ച ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. 

കൂടാതെ, തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ ബാങ്ക് ഓഫറുകളും ലഭിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു സിറ്റി ബാങ്ക് കാര്‍ഡ് ഉടമയാണെങ്കില്‍ 10 ശതമാനം തല്‍ക്ഷണ ഡിസ്‌ക്കൗണ്ട് ലഭിക്കും. അതിനാല്‍ ഇത് വില കുറയ്ക്കുന്നു. ബാങ്ക് ഓഫറുകള്‍ക്ക് പുറമേ, ക്യാഷ്ബാക്ക്, കൂപ്പണുകള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.