Asianet News MalayalamAsianet News Malayalam

90കളില്‍ ആസ്വദിച്ചിരുന്ന ആ ഗെയിമുകള്‍ ഇനി ഓണ്‍ലൈനിലും; മികച്ച മൂന്നു ഇന്‍സ്റ്റന്റ് ഗെയിമുകളുമായി Yolo 247 

'പേപ്പര്‍ വിമാനം മടക്കി വായുവില്‍ പറത്തുന്നത് രസകരമായിരുന്ന ആ നാളുകള്‍ ഓര്‍ക്കുന്നുണ്ടോ? Yolo247ന്റെ പേപ്പര്‍ പ്ലെയിന്‍ അതേ രസം തിരികെ കൊണ്ടുവരുന്നു.'

Top three Instant Games Newly Launched on Yolo247 joy
Author
First Published Oct 15, 2023, 7:53 PM IST

പുതിയ ഇന്‍സ്റ്റന്റ് ഗെയിമുകള്‍ പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ Yolo 247. റിട്രോ ഗെയിമുകളില്‍ ആധുനിക ഇന്റര്‍ഫേസിന്റെ സംയോജനമാണ് ഇവ. റോക്ക് പേപ്പര്‍ സീസര്‍, പേപ്പര്‍ പ്ലെയിന്‍, മൈന്‍സ് എന്നീ പ്രശസ്തമായ ഗെയിമുകള്‍ അവതരിപ്പിക്കുന്നതിലൂടെ, കളിക്കാര്‍ക്ക് സവിശേഷവും ആസ്വാദ്യകരവും പ്രതിഫലദായകവുമായ അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് Yolo 247 അറിയിച്ചു.

Yolo247 ലെ ഇന്‍സ്റ്റന്റ് ഗെയിമിന്റെ അവതരണം മികച്ച ഗെയിമിങ് അനുഭവം സാധ്യമാക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. ഈ ഗെയിമുകള്‍ സമന്വയിപ്പിക്കുന്നതിലൂടെ കളിക്കാര്‍ക്ക് പുതിയൊരു ആവേശം ലഭിക്കുന്നു. നിങ്ങള്‍ പുതുതായി ഈ ഗെയിമുകള്‍ കളിക്കുന്നയാളോ അല്ല ഓണ്‍ലൈനില്‍ കളിക്കുന്നവരോ ആയാലും, ഈ ഗെയിമുകള്‍ നിങ്ങള്‍ക്ക് ആനന്ദവും വിനോദവും ഉറപ്പുതരും. 

1. ഓണ്‍ലൈന്‍ ഇന്‍സ്റ്റന്റ് ഗെയിം- റോക്ക് പേപ്പര്‍ സിസര്‍ 

Yolo247ല്‍ റോക്ക് പേപ്പര്‍ സിസര്‍ ക്ലാസിക് ഗെയിം ആധുനിക ട്വിസ്റ്റില്‍ ലഭിക്കുന്നു. ലളിതവും ആവേശകരവുമായ ഈ ഗെയിം ബാല്യകാല ഓര്‍മ്മകളെ തിരികെ തരുന്നു. ഈ ഇന്‍സ്റ്റന്റ് ഗെയിമില്‍ കളിക്കുന്നയാള്‍ റോക്ക്, പേപ്പര്‍ അല്ലെങ്കില്‍ സിസര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ടതാണ്. എതിരാളികളുടെ നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് വിജയം കൈവരിക്കുക എന്നതാണ് ഈ ഗെയിമിന്റെ രീതി. ലളിതമായ ഗെയിം രീതിയും റിവാര്‍ഡുകളും ഇതിനെ കാലാതീതമാക്കുന്നു.

2. മൈന്‍സ് ഗെയിം 

1990കളില്‍ പലരും ആസ്വദിച്ചിരുന്ന മൈന്‍സ് ഗെയിമിന്റെ ആവേശം അതുപോലെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് Yolo247. മൈനുകളില്‍ തട്ടാതെ സ്റ്റാര്‍ കണ്ടെത്തുകയാണ് ഈ ഗെയിമിന്റെ ലക്ഷ്യം. ഓരോ സ്റ്റാറും കണ്ടെത്തുമ്പോള്‍, കളിക്കാര്‍ക്ക് ഇരട്ടി ആവേശം ആസ്വദിക്കാനാകും. മൈന്‍സ് എന്നത് കളിക്കാരുടെ യുക്തിസഹമായ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന, ആഴത്തിലുള്ള അനുഭവം നല്‍കുന്ന ഒരു ഗെയിമാണ്.

3. പേപ്പര്‍ പ്ലെയിന്‍ ഗെയിം 

പേപ്പര്‍ വിമാനം മടക്കി വായുവില്‍ പറത്തുന്നത് രസകരമായിരുന്ന ആ നാളുകള്‍ ഓര്‍ക്കുന്നുണ്ടോ? Yolo247ന്റെ പേപ്പര്‍ പ്ലെയിന്‍ അതേ രസം തിരികെ കൊണ്ടുവരുന്നു. ഒപ്പം വിജയിക്കുവാനുള്ള അവസരങ്ങളും.  വിമാനം സഞ്ചരിക്കുന്ന ദൂരം പ്രവചിക്കുന്നതാണ് ഈ കളിയുടെ രീതി.  ആകര്‍ഷകമായ ഗ്രാഫിക്‌സും ആകര്‍ഷകമായ ഗെയിംപ്ലേയും നിങ്ങള്‍ക്ക് സന്തോഷം നല്‍കാനാകും. ഏവിയേറ്ററും ഇന്ത്യയിലെ അതിന്റെ ജനപ്രീതിയും ഇന്‍സ്റ്റന്റ് ഗെയിമുകളില്‍ ഏറ്റവും ജനപ്രിയമായ ഏവിയേറ്റര്‍ പരീക്ഷിച്ചു നോക്കൂ. ഓണ്‍ലൈന്‍ ക്രാഷ് ഗെയിമുകളുടെ കാര്യത്തില്‍ ഏവിയേറ്ററിന് Yolo247ല്‍  വലിയൊരു ആരാധകവൃന്ദമുണ്ട്. Yolo247ല്‍ ഉയര്‍ന്ന സാധ്യതകളും ഉയര്‍ന്ന ലാഭവും നേടാം. ബെറ്റ് തുക കുറവാണ്, അതേസമയം ലാഭ മാര്‍ജിന്‍ കൂടുതലാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഏവിയേറ്റര്‍ കളിച്ചുനോക്കൂ! ഈ ഗെയിമുകള്‍ കളിക്കാന്‍ നിങ്ങള്‍ക്ക് 400% വെല്‍ക്കം ബോണസ് ലഭിക്കും. കൂടാതെ നിങ്ങള്‍ വീണ്ടും നിക്ഷേപിക്കുമ്പോഴെല്ലാം 5% റീഫില്‍ ഓഫര്‍ ആസ്വദിക്കാം.

Yolo247ലെ മറ്റു ഇന്‍സ്റ്റന്റ് ഗെയിമുകള്‍

1990കളിലെ ഈ മൂന്ന് ആധുനിക ക്ലാസിക് ഗെയിമുകള്‍ കൂടാതെ, Yolo247 ല്‍ വിവിധ ഓണ്‍ലൈന്‍ ഇന്‍സ്റ്റന്റ് ഗെയിമുകള്‍ ലഭ്യമാണ്. Aviator, JetX, CricketX, Archeo, Comet Crash, Dare Devil, Gold Rush, Jungle Gems, Monkey Bizniz, Plinko, Magic Numbers, ടാക്‌സി റൈഡ്, സ്ട്രീറ്റ് ഡൈസ്, സോക്കര്‍ മാനിയ, ഡൈസ്, ഗോള്‍, ഹായ് ലോ, കെനോ, മിനി റൗലറ്റ്, ജെറ്റ്എക്‌സ് 3, പ്ലിങ്കോ, കപ്പഡോഷ്യ, ഫുട്‌ബോള്‍ എക്‌സ്, ബലൂണ്‍, പ്ലിങ്കോക്‌സ് എന്നിവ കൂടാതെ മറ്റനേകം ഗെയിമുകളുമുണ്ട്. 

Yolo247നെ കുറിച്ച്

Yolo247 എന്നത് വൈവിധ്യമാര്‍ന്ന ഗെയിമുകളും സ്പോര്‍ട്സ് ഓപ്ഷനുകളും മറ്റും വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമാണ്. പുതുമകളോടും ഉപയോക്തൃ സംതൃപ്തിയോടുമുള്ള പ്രതിബദ്ധതയോടെ, Yolo247 ഈ പുതിയ ഗെയിമുകള്‍ അവതരിപ്പിച്ചു. ഇത് പഴയ ഗെയിമിങ് കാലത്തെ പുനരുജ്ജീവിപ്പിച്ചു. സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്ക്, എല്ലാ മത്സരങ്ങള്‍ക്കും ബെറ്റിങ് ഓപ്ഷനും ലഭ്യമാണ്. ലോകകപ്പ്, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കായി, നിങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമില്‍ പ്രത്യേക പ്രമോഷനുകള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴിയോ Yolo247 ആപ്പ് വഴിയോ കളിക്കാം. ലൈവ് ഹെല്‍പ്പിനു  24*7 കസ്റ്റമര്‍ സപ്പോര്‍ട്ട് എപ്പോഴും ലഭ്യമാണ്.ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല; ഐഫോണും സാംസങും അടക്കം പട്ടികയില്‍ ഈ മോഡലുകള്‍

 

Follow Us:
Download App:
  • android
  • ios