തിരുവനന്തപുരം - കൊച്ചി ഒന്നരമണിക്കൂര്‍; അതിവേഗ റെയില്‍; അറിയേണ്ടതെല്ലാം!

First Published 28, Apr 2020, 12:04 PM

തലസ്ഥാന നഗരയില്‍ നിന്നും കാസര്‍കോട് വരെ നാല് മണിക്കൂര്‍ കൊണ്ടെത്തുന്ന അര്‍ദ്ധ അതിവേഗ റെയില്‍പ്പാത എന്ന സ്വപ്‍‍ന പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിടുന്ന സില്‍വര്‍ ലൈന്‍

വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍

വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍

തിരുവനന്തപുരം- കാസര്‍കോട് വെറും നാല് മണിക്കൂര്‍

തിരുവനന്തപുരം-എറണാകുളം  ഒന്നര മണിക്കൂര്‍

തിരുവനന്തപുരം-എറണാകുളം  ഒന്നര മണിക്കൂര്‍

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍പ്പാതയില്‍ നിന്ന് മാറി പുതിയ പാത

കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരം

ആകെ 11 സ്റ്റേഷനുകള്‍

ആകെ 11 സ്റ്റേഷനുകള്‍

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ സ്റ്റേഷനുകള്‍

കൊച്ചുവേളിയില്‍ നിന്നും തുടക്കം. കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍

നെല്ലിക്കല്‍ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയം

കോട്ടയത്തു നിന്നും എറണാകുളം കാക്കനാട്ടേക്ക്. പിന്നീട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃശ്ശൂര്‍, തിരൂര്‍

തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരം

ഈ വര്‍ഷം നിര്‍മ്മാണം തുടങ്ങും. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും

പദ്ധതി ചെലവ് 63,941 കോടി

പദ്ധതി ചെലവ് 63,941 കോടി

loader