സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട, വാഹനങ്ങള്‍ അണുവിമുക്തമാക്കുക!
First Published Dec 3, 2020, 4:27 PM IST
കൊവിഡ് -19 അഥവാ കൊറോണ വൈറസിനെതിരെ പോരാട്ടത്തിലാണ് ലോകം. ഈ സമയങ്ങളിൽ അണുബാധയുടെ വ്യാപനം കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം വാഹനങ്ങളെ എങ്ങനെ വൈറസ് വിമുക്തമായി സൂക്ഷിക്കാം?

അണുവാഹകര്‍
നമ്മളെ മാത്രമല്ല പതിവായി പൊടിയും മാലിന്യങ്ങളും ബാക്ടീരിയകളെയുമൊക്കെ വഹിക്കുന്നവര്‍ കൂടിയാണ് നമ്മുടെ വാഹനങ്ങളെന്ന് ആദ്യം ഓർമ്മിക്കുക. ഇവയെല്ലാം കൊവിഡ് 19 പോലെ തന്നെ അപകടകാരികളുമാണ്. അതിനാൽ, നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻറെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ സമയത്ത് കാർ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
അണുബാധകൾ കുറയ്ക്കുന്നതിന് കഴിയുന്നത്ര കാർ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ കാർ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.
Post your Comments