കാറിൽ വെള്ളം കയറിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും!

First Published May 19, 2020, 3:17 PM IST

കനത്ത മഴ തുടങ്ങിക്കഴിഞ്ഞു. വരും നാളുകള്‍ മഴ വീണ്ടും കനക്കും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വസ്‍തുക്കള്‍ ശ്രദ്ധിച്ച് ഉപയോഗിക്കേമ്ട കാലമാണ് ഇത്.  വാഹനങ്ങളിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം.