ഓടിക്കും മുമ്പ് വാഹനം സ്റ്റാര്‍ട്ട് ചെയ്‍ത് ചൂടാക്കുന്നത് ശരിയോ?
First Published Dec 8, 2020, 4:21 PM IST
ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണോ? ഇതാ അറിയേണ്ടതെല്ലാം

ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ നമ്മളില്‍ മഹാഭൂരിപക്ഷത്തിനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്.

കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. കാരണം ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രമേ ഈ എഞ്ചിനുകളുള്ള കാറുകള്‍ സുഗമമായി ഡ്രൈവിംഗ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.
Post your Comments