MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Automobile
  • ഗിയർ മാറ്റാൻ മടിയാണോ? 10 ലക്ഷത്തിന് താഴെ ഇതാ 5 കിടിലൻ ഓട്ടോമാറ്റിക് കാറുകൾ!

ഗിയർ മാറ്റാൻ മടിയാണോ? 10 ലക്ഷത്തിന് താഴെ ഇതാ 5 കിടിലൻ ഓട്ടോമാറ്റിക് കാറുകൾ!

ഇന്ത്യയിൽ കുറഞ്ഞ വിലയിലുള്ള ഓട്ടോമാറ്റിക് കാറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്. 10 ലക്ഷം രൂപയിൽ താഴെ (എക്സ് ഷോറൂം) വിലയുള്ള 5 ഓട്ടോമാറ്റിക് കാറുകൾ ഇവയാണ്.

1 Min read
Author : Web Desk
Published : Feb 10 2026, 12:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
മാരുതി സുസുക്കി എസ് പ്രെസ്സോ
Image Credit : Getty

മാരുതി സുസുക്കി എസ്-പ്രെസ്സോ

വേരിയന്റ്: VXi (O) AGS

വില: 4.75 ലക്ഷം (എക്സ്-ഷോറൂം)

5-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടി എത്തുന്ന ഈ വാഹനം ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാറുകളിൽ ഒന്നാണ്. ജിഎസ്ടി കുറച്ചതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ പുറത്തിറങ്ങുന്ന കാറായി എസ്-പ്രെസ്സോ മാറി. 4 പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ വാഹനത്തിൽ 68 PS കരുത്തുള്ള 1-ലിറ്റർ പെട്രോൾ എൻജിനാണുള്ളത്.

25
മാരുതി സുസുക്കി വാഗൺ ആർ
Image Credit : Getty

മാരുതി സുസുക്കി വാഗൺ ആർ

വേരിയന്റ്: VXi AGS

വില: 5.97 ലക്ഷം (എക്സ്-ഷോറൂം)

5-സ്പീഡ് ഓട്ടോമാറ്റിക് VXi വേരിയന്റ് മുതൽ വാഗൺ ആറിൽ ഓട്ടോമാറ്റിക് മോഡൽ ലഭ്യമാണ്. 1-ലിറ്റർ, 1.2-ലിറ്റർ എൻജിനുകളിൽ ഓട്ടോമാറ്റിക് ലഭിക്കുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ടോൾ ബോഡി ഡിസൈൻ ആയതുകൊണ്ട് കയറാനും ഇറങ്ങാനും എളുപ്പമാണ്.

Related Articles

Related image1
ഹോണ്ടയുടെ ഫെബ്രുവരി മാജിക്: വൻ വിലക്കിഴിവുകൾ!
Related image2
9000 കോടി നിക്ഷേപം! 5,000 തൊഴിലവസരങ്ങൾ; തമിഴ്‌നാടിന് രാജയോഗം! ടാറ്റയുടെ ജാഗ്വാർ ലാൻഡ് റോവർ പ്ലാന്‍റ് തുറന്നു
35
ടാറ്റ ടിയാഗോ
Image Credit : Getty

ടാറ്റ ടിയാഗോ

വേരിയന്റ്: XTA

വില: 6.31 ലക്ഷം (എക്സ്-ഷോറൂം)

ടാറ്റയുടെ ഏറ്റവും മികച്ച എൻട്രി ലെവൽ ഓട്ടോമാറ്റിക് കാറാണ് ടിയോ​ഗോ. 5-സ്പീഡ് ഓട്ടോമാറ്റിക് വാഹനം പെട്രോളിന് പുറമെ സിഎൻജി പതിപ്പും ലഭ്യമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുരക്ഷയിലും ഫീച്ചറുകളിലും ഏറെ ടിയാഗോ മുന്നിലാണ്.

45
മാരുതി സുസുക്കി സ്വിഫ്റ്റ്
Image Credit : Maruti Suzuki

മാരുതി സുസുക്കി സ്വിഫ്റ്റ്

വേരിയന്റ്: VXi AGS

വില: 7.04 ലക്ഷം (എക്സ്-ഷോറൂം)

5-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടി എത്തുന്ന ഈ വാഹനം യുവതലമുറയുടെ പ്രിയപ്പെട്ട കാറുകളിലൊന്നാണ്. സ്വിഫ്റ്റിൽ പുതിയ 1.2 ലിറ്റർ പെട്രോൾ എൻജിനൊപ്പം VXi വേരിയന്റ് മുതൽ ഓട്ടോമാറ്റിക് ലഭ്യമാണ്. 82 PS കരുത്ത് നൽകുന്ന ഈ എൻജിൻ മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പുനൽകുന്നു.

55
ഹ്യുണ്ടായ് i20
Image Credit : stockPhoto

ഹ്യുണ്ടായ് i20

വേരിയന്റ്: Magna IVT

വില: 8.13 ലക്ഷം (എക്സ്-ഷോറൂം)

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ നിന്നുള്ള ഈ വാഹനത്തിൽ CVT ഗിയർബോക്സാണുള്ളത്. സാധാരണ ഓട്ടോമാറ്റിക്കിനേക്കാൾ കൂടുതൽ സുഗമമായ ഡ്രൈവിംഗ് അനുഭവം CVT വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

About the Author

WD
Web Desk
ഓട്ടോമൊബൈൽ

Latest Videos
Recommended Stories
Recommended image1
9000 കോടി നിക്ഷേപം! 5,000 തൊഴിലവസരങ്ങൾ; തമിഴ്‌നാടിന് രാജയോഗം! ടാറ്റയുടെ ജാഗ്വാർ ലാൻഡ് റോവർ പ്ലാന്‍റ് തുറന്നു
Recommended image2
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
Recommended image3
ഹോണ്ടയുടെ ഫെബ്രുവരി മാജിക്: വൻ വിലക്കിഴിവുകൾ!
Related Stories
Recommended image1
ഹോണ്ടയുടെ ഫെബ്രുവരി മാജിക്: വൻ വിലക്കിഴിവുകൾ!
Recommended image2
9000 കോടി നിക്ഷേപം! 5,000 തൊഴിലവസരങ്ങൾ; തമിഴ്‌നാടിന് രാജയോഗം! ടാറ്റയുടെ ജാഗ്വാർ ലാൻഡ് റോവർ പ്ലാന്‍റ് തുറന്നു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved