MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Automobile
  • ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞോ? എങ്കിൽ തുടക്കക്കാർക്ക് റോഡിലിറക്കാൻ ഏറ്റവും മികച്ച 5 കാറുകൾ ഇതാ

ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞോ? എങ്കിൽ തുടക്കക്കാർക്ക് റോഡിലിറക്കാൻ ഏറ്റവും മികച്ച 5 കാറുകൾ ഇതാ

തുടക്കക്കാർക്കും ആദ്യമായി കാർ വാങ്ങുന്നവർക്കും അനുയോജ്യമായ വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ തുടക്കക്കാർക്ക് ഏറ്റവും മികച്ച 5 കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1 Min read
Author : Web Desk
Published : Feb 13 2026, 11:49 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്
Image Credit : hyundai

ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്

സ്റ്റൈലിന്‍റെയും യാത്രാ സുഖത്തിന്റെയും പ്രായോഗികതയുടെയും സമന്വയമാണ് ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്. ഈസിയായി കൈകാര്യം ചെയ്യാവുന്ന സ്റ്റിയറിംഗും വാഹനത്തിന്റെ വലിപ്പക്കുറവും സ്മൂത്തായ പെട്രോൾ എഞ്ചിനും ഈ വാഹനത്തെ തുടക്കക്കാര്‍ക്ക് അനുയോജ്യമാക്കി മാറ്റുന്നു. സിഎൻജി പതിപ്പും ലഭ്യമാണ്.

25
ഹ്യുണ്ടായി വെന്യു
Image Credit : hyundai

ഹ്യുണ്ടായി വെന്യു

വലിയ വലിപ്പമില്ലാത്ത ഒരു എസ് യു വി വാഹനമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഹ്യുണ്ടായി വെന്യു മികച്ച ഓപ്ഷനാണ്. സിറ്റി ട്രാഫിക്കില്‍ സുഗമമായി ഈ വാഹനം ഡ്രൈവ് ചെയ്യാം. കൂടുതൽ പവര്‍ വേണ്ടവര്‍ക്ക് ടര്‍ബോ എഞ്ചിൻ ഓപ്ഷന്‍ ലഭ്യമാണ്.

Related Articles

Related image1
റോയൽ എൻഫീൽഡിന്‍റെ മെഗാ പ്ലാൻ! ബുള്ളറ്റുകളുടെ എണ്ണം കൂട്ടാൻ കോടികളുടെ നിക്ഷേപം
Related image2
വാങ്ങാൻ വൻ തിരക്ക്; ഉൽപ്പാദനം കുത്തനെ കൂട്ടാൻ മഹീന്ദ്ര
35
ടാറ്റ ടിയാഗോ
Image Credit : Getty

ടാറ്റ ടിയാഗോ

സുരക്ഷിതമായ ഹാച്ച്ബാക്ക് വാഹനങ്ങളിലൊന്നാണ് ടാറ്റയുടെ ടിയാഗോ. ഗ്ലോബൽ എസിഎപി സേഫ്റ്റി റേറ്റിംഗിൽ ടിയാഗോ 4 സ്റ്റാര്‍ നേടിയിരുന്നു. കുറഞ്ഞ ചെലവിൽ പരിപാലിക്കാനും തിരക്കേറിയ റോഡുകളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയുമെന്നതാണ് ടിയാഗോയുടെ സവിശേഷത.

45
ടാറ്റ പഞ്ച്
Image Credit : TATA MOTORS

ടാറ്റ പഞ്ച്

തുടക്കക്കാര്‍ക്ക് സ്വന്തമാക്കാവുന്ന മറ്റൊരു വാഹനമാണ് ടാറ്റ പഞ്ച്. മൈക്രോ-എസ് യു വി വിഭാഗത്തിൽപ്പെടുന്ന ഈ വാഹനത്തിന് താരതമ്യേന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. കമാൻഡിംഗായ ഡ്രൈവിംഗ് പൊസിഷനാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സിറ്റികളില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ വാഹനം ഓടിച്ച് പോകാം.

55
മാരുതി സ്വിഫ്റ്റ്
Image Credit : Maruti Suzuki

മാരുതി സ്വിഫ്റ്റ്

മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റ് തുടക്കക്കാര്‍ക്ക് അനുയോജ്യമായ വാഹനമാണ്. രൂപത്തിലും ഭാവത്തിലും ഈ വാഹനം ആരെയും ആകര്‍ഷിക്കും. മാത്രമല്ല, ഈസിയായി കൈകാര്യം ചെയ്യാവുന്ന ഒരു വാഹനമാണിത്. മാരുതിയുടെ വിശ്വാസ്യതയും രാജ്യവ്യാപകമായ സര്‍വീസ് നെറ്റ്വര്‍ക്കും ഏത് വിഭാഗം കസ്റ്റമറെയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

About the Author

WD
Web Desk
ഓട്ടോമൊബൈൽ

Latest Videos
Recommended Stories
Recommended image1
Now Playing
പഴയ കാർ വിൽക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
Recommended image2
ഈ മഹീന്ദ്ര എസ്‌യുവി വീട്ടിലെത്താൻ 52 ആഴ്ച കാത്തിരിക്കണം, 75 ശതമാനം ഉപഭോക്താക്കൾക്കും വേണ്ടത് ഡീസൽ വേരിയന്‍റ്
Recommended image3
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
Related Stories
Recommended image1
റോയൽ എൻഫീൽഡിന്‍റെ മെഗാ പ്ലാൻ! ബുള്ളറ്റുകളുടെ എണ്ണം കൂട്ടാൻ കോടികളുടെ നിക്ഷേപം
Recommended image2
വാങ്ങാൻ വൻ തിരക്ക്; ഉൽപ്പാദനം കുത്തനെ കൂട്ടാൻ മഹീന്ദ്ര
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved