- Home
- Careers
- ജലത്തിന്‍റെ തിളനില? കാര്‍ബണിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?; പിഎസ് സി പരീക്ഷയിലെ ആവര്‍ത്തന ചോദ്യങ്ങളാണിവ...
ജലത്തിന്‍റെ തിളനില? കാര്‍ബണിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?; പിഎസ് സി പരീക്ഷയിലെ ആവര്‍ത്തന ചോദ്യങ്ങളാണിവ...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തെയാണ് 2018ല്‍ നാം നേരിട്ടത്. അതുപോലെ തന്നെ കേരളത്തിലെ ഏറ്റവും വ്യാപകമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഉരുള്‍പൊട്ടല്‍. മത്സരപരീക്ഷകളിലെ സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള അറിവുകളില്‍ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള അറിവുകളും പ്രധാനമാണ്, ഇത് മാത്രമല്ല, പത്താം തരം അടിസ്ഥാനപ്പെടുത്തിയുള്ള പൊതുപരീക്ഷയാണ് വരാന്‍ പോകുന്നത്. മനസ്സിരുത്തി കൃത്യമായി പഠിച്ചാല്‍ പൊതുപരീക്ഷ ജയിക്കാന്‍ സാധിക്കും. പഠിച്ചോളൂ
125

ഉത്തരം: മലപ്പുറം

ഉത്തരം: മലപ്പുറം
225

ഉത്തരം: കോഴിക്കോട്

ഉത്തരം: കോഴിക്കോട്
325

ഉത്തരം: ഇടുക്കി

ഉത്തരം: ഇടുക്കി
425

ഉത്തരം: ഓണം

ഉത്തരം: ഓണം
525

ഉത്തരം: മേഘാലയ

ഉത്തരം: മേഘാലയ
625

ഉത്തരം: അഹമ്മദാബാദ് തുണി മിൽ സമരം

ഉത്തരം: അഹമ്മദാബാദ് തുണി മിൽ സമരം
725

ഉത്തരം: അറ്റ്ലസ്

ഉത്തരം: അറ്റ്ലസ്
825

ഉത്തരം: ആഫ്രിക്ക

ഉത്തരം: ആഫ്രിക്ക
925

ഉത്തരം: ഇന്ദിരാഗാന്ധി

ഉത്തരം: ഇന്ദിരാഗാന്ധി
1025

ഉത്തരം: ഭേദഗതി 42

ഉത്തരം: ഭേദഗതി 42
1125

ഉത്തരം: നൈട്രിക് ആസിഡ്

ഉത്തരം: നൈട്രിക് ആസിഡ്
1225

ഉത്തരം: ഡ്രൈ ഐസ്

ഉത്തരം: ഡ്രൈ ഐസ്
1325

ഉത്തരം: ലാവോസിയ

ഉത്തരം: ലാവോസിയ
1425

ഉത്തരം: വികിരണം

ഉത്തരം: വികിരണം
1525

ഉത്തരം: 100 ഡിഗ്രി സെൽഷ്യസ്

ഉത്തരം: 100 ഡിഗ്രി സെൽഷ്യസ്
1625

ഉത്തരം: വജ്രം

ഉത്തരം: വജ്രം
1725

ഉത്തരം: ന്യൂക്ലിയർ ഫ്യൂഷൻ

ഉത്തരം: ന്യൂക്ലിയർ ഫ്യൂഷൻ
1825

ഉത്തരം: 2018

ഉത്തരം: 2018
1925

ഉത്തരം: 44

ഉത്തരം: 44
2025

ഉത്തരം: സഹ്യപർവ്വതം

ഉത്തരം: സഹ്യപർവ്വതം
Latest Videos