- Home
- Careers
- പരിസ്ഥിതിയെക്കുറിച്ചുള്ള ഈ ചോദ്യങ്ങളെല്ലാം ഓര്‍ത്തുവെച്ചോളൂ; പിഎസ്‍സി പരീക്ഷകളിൽ ആവർത്തിക്കുന്നവയാണിവ!
പരിസ്ഥിതിയെക്കുറിച്ചുള്ള ഈ ചോദ്യങ്ങളെല്ലാം ഓര്‍ത്തുവെച്ചോളൂ; പിഎസ്‍സി പരീക്ഷകളിൽ ആവർത്തിക്കുന്നവയാണിവ!
എല്ലാ വർഷവും ജൂൺ 5 നാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഈ ദിനാചരണം. 1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പുനഃസംഘടിപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. പിഎസ്‍സി പരീക്ഷകളിലും പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ കടന്നു വരാറുണ്ട്. മുൻവർഷങ്ങളിൽ ആവർത്തിച്ച ചോദ്യങ്ങളാണ് ഇവ മിക്കതും എന്നതാണ് ഏറെ ശ്രദ്ധേയം.
124

ആർ മിശ്ര

ആർ മിശ്ര
224

പരിസ്ഥിതി സംരക്ഷകൻ

പരിസ്ഥിതി സംരക്ഷകൻ
324

ചിപ്കോ

ചിപ്കോ
424

ആവാസ വ്യവസ്ഥ

ആവാസ വ്യവസ്ഥ
524

പരിസ്ഥിതി

പരിസ്ഥിതി
624

റേച്ചൽ കാഴ്സൺ

റേച്ചൽ കാഴ്സൺ
724

ഗ്രീൻ കെമിസ്ട്രി

ഗ്രീൻ കെമിസ്ട്രി
824

പര്യാവരൺ മിത്ര

പര്യാവരൺ മിത്ര
924

പരിസ്ഥിതി

പരിസ്ഥിതി
1024

തണ്ണീർത്തടങ്ങൾ

തണ്ണീർത്തടങ്ങൾ
1124

വന്ദന ശിവ

വന്ദന ശിവ
1224

മേധാ പട്കർ

മേധാ പട്കർ
1324

അപ്പിക്കോ പ്രസ്ഥാനം

അപ്പിക്കോ പ്രസ്ഥാനം
1424

ഹരിത സസ്യങ്ങൾ

ഹരിത സസ്യങ്ങൾ
1524

പക്ഷിനിരീക്ഷണം

പക്ഷിനിരീക്ഷണം
1624

ക്യോട്ടോ പ്രോട്ടോക്കോൾ

ക്യോട്ടോ പ്രോട്ടോക്കോൾ
1724

മോൺട്രിയൽ പ്രോട്ടോക്കോൾ

മോൺട്രിയൽ പ്രോട്ടോക്കോൾ
1824

കോപ്പൻഹേഗ് ഉച്ചകോടി

കോപ്പൻഹേഗ് ഉച്ചകോടി
1924

വാൻഗാരി മാതായ്

വാൻഗാരി മാതായ്
2024

എഡ്വേർഡ് സ്വാസ്

എഡ്വേർഡ് സ്വാസ്
Latest Videos