- Home
- Coronavirus
- Coronavirus India
- രണ്ടാം തരംഗവും മറി കടന്ന് ഇന്ത്യ; ജൂണോടെ കൂടുതല്‍ വാക്സിന്‍ വിതരണത്തിനെത്തും
രണ്ടാം തരംഗവും മറി കടന്ന് ഇന്ത്യ; ജൂണോടെ കൂടുതല്‍ വാക്സിന്‍ വിതരണത്തിനെത്തും
ഒരേ സമയം ആശങ്കയായും ആശ്വാസമായും കൊവിഡ് 19. കൊവിഡ് രോഗാണുവിന്‍റെ ഇന്ത്യയിലെ രണ്ടാം തരംഗം കുറഞ്ഞു തുടങ്ങിയെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കുട്ടികളിലും കൌമാരക്കാരിലും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതത് ഏറെ ആങ്കയുയര്‍ത്തുന്നു. അഹമ്മദ്‌നഗര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ 8,000 ത്തിലധികം കുട്ടികളിലും കൌമാരക്കാരിലുമാണ് രോഗം സ്ഥിരീകരിച്ചത് മൂന്നാം തരംഗമാണോയെന്ന സംശയമുയര്‍ത്തുന്നു. അതൊടൊപ്പം വിപണിയിലേക്ക് കൂടുതല്‍ വാക്സീന്‍ വരും മാസങ്ങളിലെത്തി ചേരുമെന്നത് ആശ്വാസം പകരുന്നു. കേരളത്തില്‍ ടിപിആർ നിരക്ക് 16 ലും താഴെയെത്തിയത് ഏറെ ആശ്വാസം നല്‍കുന്നു. ഇതോടെ സംസ്ഥാനത്തെ അടച്ച് പൂട്ടല്‍ നിശ്ചയിച്ചതിലും നേരത്തെ മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കും. അടുത്ത ആഴ്ചയിലെ ടിപിആര്‍ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാകും അടച്ച്പൂട്ടലിനെ കുറച്ച് തീരുമാനമെടുക്കുക. ( ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. )

ഇന്ത്യയില്‍ മൂന്നാം തരംഗം ?

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ കുട്ടികളും കൌമാരക്കാരുമായി ഈ മാസം 8,000 ത്തിലധികം പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഏറെ ആശങയുയര്‍ത്തുന്നു.

ഒന്നും രണ്ടും തരംഗങ്ങള്‍ ഏറെ ബാധിച്ചൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാല്‍ മൂന്നാമതൊരു തരംഗമുണ്ടായാല്‍ പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ പറഞ്ഞു.

അഹമ്മദ്‌നഗര്‍ ജില്ലയിൽ കോവിഡ് ബാധിച്ച കുട്ടികളുടെയും കൌമാരക്കാരുടെയും എണ്ണം മൊത്തം രോഗബാധികരുടെ കണക്കിന്‍റെ 10 ശതമാനത്തോളം വരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്രയും വലിയൊരു വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇത് കുട്ടികളെ ബാധിച്ചേക്കാവുന്ന മൂന്നാം തരംഗമാണെന്ന് സംശയിക്കുന്നു. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉദവ് താക്കറെ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ മാത്രം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാമത്തെ തരംഗത്തിൽ കിടക്കകളുടെയും ഓക്സിജന്‍റെയും കുറവുണ്ടായിരുന്നു. മൂന്നാം തരംഗസമയത്ത് ഇത് ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ സ്വയം പൂർണ്ണമായും തയ്യാറാകേണ്ടതുണ്ടെന്നും എംഎൽഎ സംഗ്രം ജഗ്‌താപ് പറഞ്ഞു.

ജൂണ്‍ മാസത്തില്‍ കൂടുതല്‍ വാക്സിന്‍

ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂണ്‍ മാസത്തില്‍ 12 കോടി ഡോസ് വാക്സിനടുത്ത് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളുടെയും ഉത്പാദനം 75-80 ദശലക്ഷം എന്നതില്‍ നിന്നും 110-120 ദശലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.

ഇതില്‍ തന്നെ 60 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് വാക്സിന് വേണ്ടിയുള്ള മുന്നണി പോരാളികളുടെ ഗണത്തില്‍പ്പെടുന്നത്.

ബാക്കിവരുന്ന 59 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങുന്നതും, സ്വകാര്യ മേഖലയ്ക്ക് വാങ്ങുന്നതിനുമായി വിപണിയിലേക്ക് മാറ്റിവെയ്ക്കും. ജൂണില്‍ 120 ദശലക്ഷത്തിന് അടുത്ത് (11,95,70,000) ഡോസുകള്‍ ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ വിതരണം നടത്തും.

പകര്‍ച്ച വ്യാധി തടയാനുള്ള സര്‍ക്കാറിന്‍റെ നീക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഒരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും എത്ര വീതം വിഹിതം ഇപ്പോള്‍ പ്രഖ്യാപിച്ചതില്‍ നിന്ന് ലഭിക്കുമെന്നത് മാത്രം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

മെയ് മാസത്തില്‍ രാജ്യത്ത് ആകെ ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം 7.9 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തതെന്നും മന്ത്രാലയം പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു,

മരണ സംഖ്യ കുറയുന്നു

കൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകൾ നൽകി രാജ്യത്തെ കൊവിഡ് മരണങ്ങളിൽ കുറവ് രേഖപ്പെടുത്തി. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 5,000 ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്.

പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. ആകെ 24,000 മരണങ്ങളാണ് കഴിഞ്ഞ ആഴ്ച മാത്രം രേഖപ്പെടുത്തിയത്. അതിന് മുൻപുള്ള ആഴ്ചയിൽ 29,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കൊവിഡ് രോഗികളുടെ എണ്ണത്തിലും നേരത്തെ തന്നെ കുറവ് രേഖപ്പെടുത്തിയിരുന്നു. ദില്ലിയടക്കമുള്ള നഗരങ്ങളിൽ ഓക്സിജൻ സിലിണ്ടറിനായുള്ള ആവശ്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ വ്യവസായങ്ങൾക്കുള്ള ഓക്സിജൻ വിലക്ക് കേന്ദ്രസർക്കാർ നീക്കുമെന്ന് സൂചനയുണ്ട്.

വാക്സിന്‍ നയം മാറും

കൊവിഡ് വാക്സീനിൽ വിശദമായ പഠനം നടത്താനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. വാക്സിന്‍റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റാനാണ് സർക്കാരിന്‍റെ ആലോചന. ആഗസ്ത് വരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം.

കൊവാക്സിന്‍റെ ഇടവേള നിലവിലുള്ളത് പോലെ തുടരുമെങ്കിലും കൊവിഷീൽഡ് ഒറ്റ ഡോസ് മതിയോയെന്ന് വിശദമായ പഠനത്തിൽ പരിശോധിക്കും. ഇതിനനുസരിച്ച് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. വ്യത്യസ്ത വാക്സീൻ ഡോസുകൾ നൽകുന്ന കാര്യവും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.

കൊവിഷിൽഡ് വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമായിരിക്കും കൊവിഷിൽഡ് സിംഗിൾ ഡോസ് മതിയാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയുടെ കൊവിഡ് വാക്സിൻ നയത്തിൽ കാര്യമായ മാറ്റം വരാനാണ് സാധ്യത.