MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Sports
  • Cricket
  • ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍; ആരാണ് സ്റ്റെയിനെന്ന ചോദ്യത്തിന് ഈ ചിത്രങ്ങളാണ് ഉത്തരം

ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍; ആരാണ് സ്റ്റെയിനെന്ന ചോദ്യത്തിന് ഈ ചിത്രങ്ങളാണ് ഉത്തരം

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ പേസ് ബൗളര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍. 2004 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറിയ സ്റ്റെയിന്‍ പിന്നീട് ഒന്നര പതിറ്റാണ്ടോളം ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു. 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റെയിന്‍ പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കരിയറിന്റെ പ്രതാപകാലത്ത് പരിക്ക് വില്ലനായി എത്തിയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളറായി മാറുമായിരുന്നു സ്റ്റെയിന്‍. 125 ഏകദിനങ്ങളില്‍ 196 വിക്കറ്റും 47 ടി20 മത്സരങ്ങളില്‍ 64 വിക്കറ്റുമാണ് സ്റ്റെയിനിന്റെ നേട്ടം. പേസും സ്വിംഗും ആക്രമണോത്സുകതയും കൊണ്ട് തന്റെ തലമുറയിലെ സമ്പൂര്‍ണ പേസ് ബൗളറെന്ന് സ്റ്റെയിനെ വിശേഷിപ്പിക്കാം. ഡെയ്ല്‍ സ്റ്റെയിന്‍ അത്രവലിയ ബൗളറാണോ എന്ന് സംശയിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങള്‍ ഉത്തരം നല്‍കും.

1 Min read
Author : Web Desk
| Updated : Jun 27 2020, 06:33 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
2010ല്‍ ബ്രിജ്‌ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ സ്റ്റെയിനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്ല്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
211
2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ പ്രതിരോധത്തിന്റെ അവസാന വാക്കായ രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയ സ്റ്റെയിന്‍.

311
2007ലെ കറാച്ചി ടെസ്റ്റില്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന പാക് താരം യൂനിസ് ഖാന്‍.

411
2014ലെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയിനിന്റെ ആവേശം.

511
2013ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുടെ പ്രതിരോധം പൊളിച്ച് ബൗള്‍ഡാക്കിയ സ്റ്റെയിന്‍.

611
2007ല്‍ ന്യൂലാന്‍ഡ്സില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ കിവി താരം ലൂ വിന്‍സന്റിനെ സ്റ്റെയിന്‍ ക്ലീന്‍ ബൗള്‍ഡാക്കുന്നു.

711
2012ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ നായകനായിരുന്ന  റിക്കി പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തുന്ന സ്റ്റെയിന്‍.

811
2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റെടുത്ത ഡെയ്ല്‍ സ്റ്റെയിന്‍.

911
2014ലെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയ സ്റ്റെയിനിന്റെ ആവേശം

1011
2013ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ സ്റ്റെയിന്‍.

2013ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ സ്റ്റെയിന്‍.

2013ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ സ്റ്റെയിന്‍.

1111
2016ലെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തിയ സ്റ്റെയിനിന്റെ ആവേശം.

2016ലെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തിയ സ്റ്റെയിനിന്റെ ആവേശം.

2016ലെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തിയ സ്റ്റെയിനിന്റെ ആവേശം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
 
27th T20 • WBBLT20
Live
BH-WBH-W
(20.0 ov)225/3
ST-WST-W
(18.4 ov)218/4
ST-W need 8 runs in 8 balls
Schedule ›
1st TEST • NZ vs IND 2026
Stumps
NZNZ
(82.0 ov)243/5
INDIND
-
Day 1
Schedule ›
2nd TEST • PAK vs SL 2026
Live
PAKPAK
325
SLSL
(88.1 ov) 98 & 295/8
Day 3 - Session 3
Schedule ›
28th T20 • WBBLT20
AS-WAS-W
Fri, 20 Nov, 2026
MR-WMR-W
01:40 pm
Match yet to begin.
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
3rd ODI • NZ vs IND 2026
abandoned
NZNZ
-
INDIND
-
Match abandoned
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
'ടീമിനെ തിരഞ്ഞെടുക്കുന്നത് ആദ്യ ദിവസത്തേക്ക് മാത്രമല്ല'; സിറാജിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ കോച്ച്
Recommended image2
ഈ മൂന്ന്‌ കാര്യങ്ങള്‍ നോക്കൂ, സിറാജിനെ ഒഴിവാക്കിയത്‌ തിരിച്ചടിയായെന്ന്‌ ബോധ്യപ്പെടും,, ബാറ്റിംഗ്‌ മോശമാണെന്ന്‌ പറഞ്ഞ്‌ ഇന്‍ ഫോം പേസറെ ഒഴിവാക്കാമോ?
Recommended image3
സെഞ്ചുറിയുമായി നിക്കോൾസ്, ഫിഫ്റ്റിയുമായി ഫിലിപ്സ്, ഇന്ത്യക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved