റബാദയില്ല, വന്‍ സര്‍പ്രൈസുകളുമായി ഹര്‍ഷ ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവന്‍
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം തവണയും കിരീടം നേടിയതിന് പിന്നാലെ തന്‍റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കാഗിസോ റബാദ ഭോഗ്‌ലെയുടെ ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. റബാദക്ക് പുറമെ വിരാട് കോലി, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരാരും ഭോഗ്‌ലെയുടെ ടീമിലില്ല. ഹര്‍ഷ ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവന്‍ എങ്ങനെയെന്ന് നോക്കാം.
111

KL Rahul

KL Rahul
211

Shikhar Dhawan

Shikhar Dhawan
311

Suryakumar Yadav

Suryakumar Yadav
411

AB de Villiers

AB de Villiers
511

Kieron Pollard

Kieron Pollard
611

Hardik Pandya

Hardik Pandya
711

Jofra Archer

Jofra Archer
811

Rashid Khan

Rashid Khan
911

Jasprit Bumrah

Jasprit Bumrah
1011

Mohammed Shami

Mohammed Shami
1111

Yuzvendra Chahal

Yuzvendra Chahal
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos