കോലിയും രോഹിത്തും നേര്‍ക്കുനേര്‍; ആര്‍സിബിക്കെതിരെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലയിംഗ് ഇലവന്‍ അറിയാം

First Published Apr 8, 2021, 10:11 AM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനാലാം സീസണില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. മുംബൈയെ നയിക്കുന്നത് രോഹിത് ശര്‍മയും ബാംഗ്ലൂരിനെ നയിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍. വൈകിട്ട് 7.30ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ശക്തരായ എതിരാളികള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ സാധ്യത ഇലവന്‍ അറിയാം...