ഈ സീസണിലെ മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; വമ്പന്‍മാര്‍ പുറത്ത്

First Published 14, Sep 2020, 10:20 PM

ദുബായ്: ഐപിഎല്‍ ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ സീസണിലെ ഏറ്റവും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങള്‍ മുന്‍ കൊല്‍ക്കത്ത താരം കൂടിയായ ഹോഗിന്റെ ടീമിലില്ലെ എന്നത് ശ്രദ്ധേയമാണ്. ചെന്നൈ നായകന്‍ ധോണി, ബാഗ്ലൂര്‍ താരം എ ബി ഡിവില്ലിയേഴ്സ്, പഞ്ചാബ് താരം ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്കാണ് ഹോഗിന്റെ ടീമിലിടമില്ലാത്തത്.

അതേസമയം, ഈ ഐപിഎല്ലില്‍ തിളങ്ങാനിടയുള്ള മൂന്ന് താരങ്ങളയെും ഹോഗ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ് ഡല്‍ഹിയുടെ പൃഥ്വി ഷാ എന്നിവരാണവര്‍. ഹോഗ് തെരഞ്ഞെടുത്ത സീസണിലെ മികച്ച ഐപിഎല്‍ ഇലവന്‍.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഹോഗിന്റെ ടീമിലെ ഒരു ഓപ്പണര്‍

രണ്ടാം ഓപ്പണറായി സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേഡിവ് വാര്‍ണര്‍ എത്തുന്നു.

മൂന്നാം നമ്പറില്‍ ഏവരും പ്രതീക്ഷിച്ച താരം തന്നെയാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി.

കോലിയോ രോഹിത്തോ അല്ല നാലാം നമ്പറിലെത്തുന്ന സണ്‍റൈസേഴ്സ് താരം കെയ്ന്‍ വില്യംസണാണ് ഹോഗിന്റെ ടീമിന്റെ  നായകന്‍ എന്നതും ശ്രദ്ധേയമാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്ത് അഞ്ചാം നമ്പറില്‍ എത്തുന്നു.

കൊല്‍ക്കത്ത താരം ആന്ദ്രെ റസലാണ് പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി ഹോഗിന്റെ ടീമിലെത്തിയത്.

കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍ സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുന്നു.

ചെന്നൈയുടെ രവീന്ദ്ര ജഡേജയാണ് ഹോഗിന്റെ ടീമിലെ ഇടംകൈയന്‍ സ്പിന്നര്‍.

മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്രയാണ് ഹോഗിന്റെ ടീമിലെ പ്രധാന പേസര്‍.

സണ്‍റൈസേഴ്സ് താരം ഭുവനേശ്വര്‍ കുമാര്‍ ആണ് ഹോഗിന്റെ ടീമിലെ രണ്ടാമത്തെ പേസര്‍.

ബാഗ്ലൂര്‍ താരം യുസ്‌വേന്ദ്ര ചാഹല്‍ ലെഗ് സ്പിന്നറായി ഹോഗിന്റെ ടീമിലിടം നേടി.

loader