MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• T20 World Cup 2026
• Automobile
• Home
• Sports
• Cricket
• ഈ ആറ് പേര്‍ ആരവമാകും; ഐപിഎല്ലില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട പുതുമുഖങ്ങള്‍

ഈ ആറ് പേര്‍ ആരവമാകും; ഐപിഎല്ലില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട പുതുമുഖങ്ങള്‍

ദുബായ്: ഏറ്റവും ജനകീയമായ ടി20 ലീഗിന് തുടക്കമാവാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്‍ പതിമൂന്നാം സീസണിന് 19-ാം തീയതി യുഎഇയിലാണ് തുടക്കമാവുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ശ്രദ്ധേയമായ പുതുമുഖങ്ങളും ഇക്കുറി സവിശേഷതയാണ്. യുഎഇയില്‍ കാത്തിരുന്ന് കളി കാണേണ്ടത് ഇവരില്‍ ആരുടേയൊക്കെ എന്ന് നോക്കാം.

2 Min read
Author : Web Desk
| Updated : Sep 15 2020, 06:43 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
113

1. യശ്വസി ജെയ്‌സ്വാള്‍

എന്നും യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇക്കുറി രാജസ്ഥാന്‍ എത്തുന്നത് അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറിയ യശ്വസി ജെയ്‌സ്വാളിനെ ഒപ്പംകൂട്ടിയാണ്. ഐപിഎല്‍ താരലേലത്തില്‍ 2.4 കോടിക്കാണ് താരത്തെ പാളയത്തിലെത്തിച്ചത്.

213

ക്രിക്കറ്റ് പ്രേമികള്‍ക്ക് വളരെ സുപരിചിതമാണ് ജെയ്‌സ്വാളിന്‍റെ പേര്. ദക്ഷിണാഫ്രിക്ക വേദിയായ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച താരമയി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ആറ് മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 133 ശരാശരിയില്‍ 400 റണ്‍സ്.

313

അതിനാല്‍ താരത്തില്‍ നിന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയുണ്ട്. ഇതുവരെ ഒരു ഫസ്റ്റ്ക്ലാസ് മത്സരവും 13 ലിസ്റ്റ് എ മത്സരങ്ങളും മാത്രമാണ് കളിച്ചത് എങ്കിലും ഈ ടോപ്പ്‌ഓഡ‍റിലെ ഈ പതിനെട്ടുകാരന്‍ അത്ഭുതം കാട്ടുമെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ കണക്കൂട്ടല്‍.

413

2. റിതുരാജ് ഗെയ്‌ക്‌വാദ്

ഐപിഎല്‍ തുടങ്ങും മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അത്ര നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. കൊവിഡ് 19 ബാധിതനായ റിതുരാജ് ഗെയ്‌ക്‌വാദ് രോഗമുക്തി നേടിയിട്ടില്ല എന്നതുതന്നെ കാരണം. ഇത്തവണ ചെന്നൈ അത്ഭുതം കാട്ടാന്‍ ഒപ്പം കൂട്ടിയ താരമാണ് ടോപ്‌ഓഡറില്‍ കളിക്കാന്‍ പ്രാപ്‌തനായ ഈ 23കാരന്‍.

513

'ഷാര്‍പ് ക്രിക്കറ്റ് മൈന്‍ഡ്' എന്ന് എം എസ് ധോണി വിശേഷിപ്പിച്ചിട്ടുണ്ട് റിതുരാജിനെ. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ചെന്നൈയ്‌ക്ക് ടോപ്‌ഓഡറില്‍ വിശ്വസ്തനായ ഒരു ബാറ്റ്സ്‌മാനേ കൂടിയേ തീരു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 54 മത്സരങ്ങളില്‍ 49 ശരാശരിയില്‍ 2499 റണ്‍സ് സ്വന്തമായുള്ള താരം ഈ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നുണ്ട്. ടി20യില്‍ 34നടുത്ത് ശരാശരിയും റിതുരാജ് ഗെയ്‌ക്‌വാദിന് കൈമുതല്‍.

613

3. രവി ബിഷ്‌ണോയ്

അണ്ടര്‍ 19 ലോകകപ്പിലെ മറ്റൊരു സൂപ്പര്‍ താരം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം ഐപിഎല്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് രവി ബിഷ്‌ണോയ്. കുത്തിത്തിരിയുന്ന ഗൂഗ്ലികള്‍ രവിയുടെ സ്‌പിന്‍ കൈകളില്‍ ഭദ്രമാണ്. രണ്ട് കോടിക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.

713

അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കും എന്നാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. സ്‌പിന്‍ ബൗളര്‍മാര്‍ നിരവധിയുള്ള ടീമില്‍ താരത്തിന് ഇടംനല്‍കുക സെക്‌ടര്‍മാര്‍ക്ക് തലവേദനയാവും.

813

4. അലക്‌സ് ക്യാരി

ഇരുപത്തിയൊമ്പത് വയസായെങ്കിലും ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് ഐപിഎല്ലില്‍ അരങ്ങേറ്റ സീസണാണ്. ബിഗ് ബാഷിലും ഏകദിന ലോകകപ്പിലും മികവ് തെളിയിച്ച ശേഷമാണ് താരം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്ലിനെത്തുന്നത്.

913

എന്നാല്‍ അന്താരാഷ്‌ട്ര ടി20യില്‍ താരത്തിന് അത്ര നല്ല റെക്കോര്‍ഡില്ല. 30 മത്സരങ്ങളില്‍ 176 റണ്‍സ് മാത്രമാണ് സമ്പാദ്യം. എങ്കിലും മധ്യനിരയില്‍ ക്യാരിയുടെ സാന്നിധ്യം ഡല്‍ഹി ക്യാപിറ്റല്‍സിന് തുണയായേക്കും. വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലുള്ളതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായി കളിപ്പിക്കാനാണ് സാധ്യത. താരലേലത്തില്‍ 2.4 കോടിക്കാണ് ക്യാരിയെ സ്വന്തമാക്കിയത്.

1013

5. ഷെല്‍ഡണ്‍ കോട്രല്‍

വിന്‍ഡീസ് ജഴ്‌സിയില്‍ ഇടംകൈയന്‍ പേസുകൊണ്ട് ഇതിനകം ശ്രദ്ധേയനായ താരം. സല്യൂട്ട് അടിച്ച് വിക്കറ്റ് ആഘോഷം നടത്തിയും താരം ശ്രദ്ധിക്കപ്പെടുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തിന് ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരമൊരുക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോട്രല്‍ വിന്‍ഡീസിന്‍റെ നിര്‍ണായക താരമായത് പ്രതീക്ഷ നല്‍കുന്നു.

1113

എന്നാല്‍ അടുത്തിടെ അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അത്ര മികച്ച പ്രകടനമല്ല താരത്തിന്‍റേത്. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റേ നേടാനായുള്ളൂ. എങ്കിലും 8.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ താരം മട്ടിലും പണക്കെട്ടിലും ശ്രദ്ധേയമാകുന്നുണ്ട്.

1213

6. അലി ഖാന്‍

ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ടാണ് അലി ഖാന്‍ ഐപിഎല്‍ അരങ്ങേറ്റ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ കളിക്കാനെത്തുന്ന ആദ്യ അമേരിക്കന്‍ താരമാണ് അലി ഖാന്‍. ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍ണിക്ക് പകരമാണ് ടീമിലെത്തിയത്.

1313

2018ലെ ഗ്ലോബര്‍ ടി20യിലാണ് അലി ഖാന്‍ എന്ന പേര് ആദ്യമായി അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നത്. മീഡിയം പേസറായ അലിക്ക് കരീബിയന്‍ ടി20 പ്രീമിയര്‍ ലീഗില്‍ കളിച്ചു പരിചയമുണ്ട്. ഇത്തവണ എട്ട് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്‌ത്തി. താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരത്തെയും ശ്രമിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
Latest Videos
Recommended Stories
Recommended image1
'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
Recommended image2
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ
Recommended image3
ലോകകപ്പ് ട്രോഫി ഹനുമാന്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയതില്‍ പ്രതികരിച്ച് ഇഷാന്‍ കിഷന്‍, അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് താരം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved