MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Sports
  • Cricket
  • അസ്‌ഹറുദ്ദീന്‍ കളിക്കുമോ? ഏറ്റവും പുതിയ വിവരങ്ങള്‍; ആര്‍സിബി സാധ്യതാ ഇലവന്‍ നോക്കാം

അസ്‌ഹറുദ്ദീന്‍ കളിക്കുമോ? ഏറ്റവും പുതിയ വിവരങ്ങള്‍; ആര്‍സിബി സാധ്യതാ ഇലവന്‍ നോക്കാം

ചെന്നൈ: ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കമാവുകയാണ്. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഇരു ടീമിലുമായി വമ്പന്‍ പേരുകാര്‍ നിരവധിയുണ്ടെങ്കിലും ആര്‍സിബി നിരയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോലിയാവും ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് തുറക്കുക. ആര്‍സിബിയുടെ സാധ്യതാ ഇലവന്‍ നോക്കാം. 

3 Min read
Author : Web Desk
| Updated : Apr 09 2021, 03:00 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
1. ദേവ്‌ദത്ത് പടിക്കല്‍ കൊവിഡ് മുക്തനായ ദേവ്‌ദത്ത് പടിക്കല്‍ ഇന്ന് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയപ്പോള്‍ 15 മത്സരങ്ങളില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ സഹിതം 473 റണ്‍സടിച്ചതിന്‍റെ മികവ് തുടരാനാണ് പടിക്കല്‍ എത്തുന്നത്. എന്നാല്‍ പവര്‍പ്ലേയ്‌ക്ക് ശേഷം സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുക താരത്തിന് പ്രധാനമാണ്. 

1. ദേവ്‌ദത്ത് പടിക്കല്‍

കൊവിഡ് മുക്തനായ ദേവ്‌ദത്ത് പടിക്കല്‍ ഇന്ന് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയപ്പോള്‍ 15 മത്സരങ്ങളില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ സഹിതം 473 റണ്‍സടിച്ചതിന്‍റെ മികവ് തുടരാനാണ് പടിക്കല്‍ എത്തുന്നത്. എന്നാല്‍ പവര്‍പ്ലേയ്‌ക്ക് ശേഷം സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുക താരത്തിന് പ്രധാനമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
211
2. വിരാട് കോലി രോഹിത് ശര്‍മ്മയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ റണ്ണിലും ക്യാപ്റ്റന്‍സിയിലും കോലിക്ക് തെളിയിക്കാനേറെ. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 466 റണ്‍സായിരുന്നു നേടിയത്. 90 ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടയില്‍ തലപ്പത്തുള്ള കോലി തന്‍റെ റണ്‍മെഷീന്‍ തുറന്നുവിട്ടാല്‍ എന്തും സംഭവിക്കാം. 

2. വിരാട് കോലി

രോഹിത് ശര്‍മ്മയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ റണ്ണിലും ക്യാപ്റ്റന്‍സിയിലും കോലിക്ക് തെളിയിക്കാനേറെ. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 466 റണ്‍സായിരുന്നു നേടിയത്. 90 ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടയില്‍ തലപ്പത്തുള്ള കോലി തന്‍റെ റണ്‍മെഷീന്‍ തുറന്നുവിട്ടാല്‍ എന്തും സംഭവിക്കാം. 

311
3. എ ബി ഡിവില്ലിയേഴ്‌സ് ആര്‍സിബിയുടെ വിശ്വസ്‌തനായ മിസ്റ്റര്‍ 360 കളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഏത് നമ്പറിലും എബിഡി ഇറങ്ങിയേക്കാം. പതിവുപോലെ കഴിഞ്ഞ സീസണിലും എബിഡി മോശമാക്കിയിരുന്നില്ല. 15 മത്സരങ്ങളില്‍ 45.40 ശരാശരിയിലും 158.74 സ്‌ട്രൈക്ക് റേറ്റിലും 454 റണ്‍സ്. മാറ്റ് കൂട്ടി അഞ്ച് അര്‍ധ സെഞ്ചുറികളും.   

3. എ ബി ഡിവില്ലിയേഴ്‌സ്

ആര്‍സിബിയുടെ വിശ്വസ്‌തനായ മിസ്റ്റര്‍ 360 കളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഏത് നമ്പറിലും എബിഡി ഇറങ്ങിയേക്കാം. പതിവുപോലെ കഴിഞ്ഞ സീസണിലും എബിഡി മോശമാക്കിയിരുന്നില്ല. 15 മത്സരങ്ങളില്‍ 45.40 ശരാശരിയിലും 158.74 സ്‌ട്രൈക്ക് റേറ്റിലും 454 റണ്‍സ്. മാറ്റ് കൂട്ടി അഞ്ച് അര്‍ധ സെഞ്ചുറികളും. 
 
411
4. ഗ്ലെന്‍ മാക്‌സ്‌വെല്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 14.25 കോടി രൂപ മുടക്കി സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറുടെ പ്രകടനം ഏവരും ഉറ്റുനോക്കുന്നതാണ്. കഴിഞ്ഞ സീസണിൽ അമ്പേ പരാജയമായപ്പോള്‍ 13 കളിയിൽ ഗ്ലെൻ മാക്‌സ്‌വെൽ 108 റൺസ് മാത്രമാണ് നേടിയത്. ഒറ്റ സിക്‌സര്‍ പോലും പറത്താനാകാതെ വിയര്‍ത്തു. ഇക്കുറി കഥ മാറുമോ?

4. ഗ്ലെന്‍ മാക്‌സ്‌വെല്‍

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 14.25 കോടി രൂപ മുടക്കി സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറുടെ പ്രകടനം ഏവരും ഉറ്റുനോക്കുന്നതാണ്. കഴിഞ്ഞ സീസണിൽ അമ്പേ പരാജയമായപ്പോള്‍ 13 കളിയിൽ ഗ്ലെൻ മാക്‌സ്‌വെൽ 108 റൺസ് മാത്രമാണ് നേടിയത്. ഒറ്റ സിക്‌സര്‍ പോലും പറത്താനാകാതെ വിയര്‍ത്തു. ഇക്കുറി കഥ മാറുമോ?

511
5.  മുഹമ്മദ് അസ്‌ഹറുദ്ദീന്‍ മുംബൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ മലയാളി ആരാധകരുടെ കണ്ണുകള്‍ ഒറ്റ താരത്തിലാണ്. മധ്യനിരയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന് ആര്‍സിബി അവസരം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രജത് പാട്ടിദാറിനെ മറികടന്നുവേണം അസ്‌ഹറിന് അരങ്ങേറ്റത്തിനിറങ്ങാന്‍. മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയിരുന്നു അസ്‌ഹര്‍. മത്സരത്തില്‍ 54 പന്തില്‍ 11 സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പടെ പുറത്താകാതെ 137 റണ്‍സെടുത്തത് ആര്‍സിബി കാണാതിരിക്കില്ല. 

5.  മുഹമ്മദ് അസ്‌ഹറുദ്ദീന്‍

മുംബൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ മലയാളി ആരാധകരുടെ കണ്ണുകള്‍ ഒറ്റ താരത്തിലാണ്. മധ്യനിരയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന് ആര്‍സിബി അവസരം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രജത് പാട്ടിദാറിനെ മറികടന്നുവേണം അസ്‌ഹറിന് അരങ്ങേറ്റത്തിനിറങ്ങാന്‍. മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയിരുന്നു അസ്‌ഹര്‍. മത്സരത്തില്‍ 54 പന്തില്‍ 11 സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പടെ പുറത്താകാതെ 137 റണ്‍സെടുത്തത് ആര്‍സിബി കാണാതിരിക്കില്ല. 

611
6. ഡാന്‍ ക്രിസ്റ്റ്യന്‍ ബാറ്റും ബൗളും കൊണ്ട് സാന്നിധ്യമറിയിക്കാന്‍ ഡാന്‍ ക്രിസ്റ്റ്യന് കഴിയും എന്നാണ് ആര്‍സിബി പ്രതീക്ഷകള്‍. ഐപിഎല്ലില്‍ ഇതുവരെ 40 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 446 റണ്‍സും 34 വിക്കറ്റുമാണ് സമ്പാദ്യം. എന്നാല്‍ 2018ന് ശേഷം കളിക്കുന്നത് ഇതാദ്യം. ആര്‍സിബി ജഴ്‌സിയില്‍ താരത്തിന്‍റെ തിരിച്ചുവരവ് കൂടിയാണിത്. എങ്കിലും ബിഗ് ബാഷില്‍ കൂറ്റനടികളുമായി കളംനിറഞ്ഞ ക്രിസ്റ്റ്യന്‍ വലിയ പ്രതീക്ഷ നല്‍കുന്നു. 

6. ഡാന്‍ ക്രിസ്റ്റ്യന്‍

ബാറ്റും ബൗളും കൊണ്ട് സാന്നിധ്യമറിയിക്കാന്‍ ഡാന്‍ ക്രിസ്റ്റ്യന് കഴിയും എന്നാണ് ആര്‍സിബി പ്രതീക്ഷകള്‍. ഐപിഎല്ലില്‍ ഇതുവരെ 40 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 446 റണ്‍സും 34 വിക്കറ്റുമാണ് സമ്പാദ്യം. എന്നാല്‍ 2018ന് ശേഷം കളിക്കുന്നത് ഇതാദ്യം. ആര്‍സിബി ജഴ്‌സിയില്‍ താരത്തിന്‍റെ തിരിച്ചുവരവ് കൂടിയാണിത്. എങ്കിലും ബിഗ് ബാഷില്‍ കൂറ്റനടികളുമായി കളംനിറഞ്ഞ ക്രിസ്റ്റ്യന്‍ വലിയ പ്രതീക്ഷ നല്‍കുന്നു. 

711
7. വാഷിംഗ്‌ടണ്‍ സുന്ദര്‍ ആര്‍സിബി നിരയിലെ മറ്റൊരു ഓള്‍റൗണ്ടര്‍ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറാണ്. ഐപിഎല്ലില്‍ ഇതുവരെ 36 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 186 റണ്‍സും 24 വിക്കറ്റും സമ്പാദ്യം. പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നതാണ് സുന്ദറിന്‍റെ വലിയ സവിശേഷതകളിലൊന്ന്. 

7. വാഷിംഗ്‌ടണ്‍ സുന്ദര്‍

ആര്‍സിബി നിരയിലെ മറ്റൊരു ഓള്‍റൗണ്ടര്‍ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറാണ്. ഐപിഎല്ലില്‍ ഇതുവരെ 36 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 186 റണ്‍സും 24 വിക്കറ്റും സമ്പാദ്യം. പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നതാണ് സുന്ദറിന്‍റെ വലിയ സവിശേഷതകളിലൊന്ന്. 

811
8. കെയ്‌ല്‍ ജാമീസണ്‍ 15 കോടിയെന്ന ഭീമന്‍ തുക, വലിയ പ്രതീക്ഷകളോടെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിന് ഈ ന്യൂസിലന്‍ഡ് ഉയരക്കാരന്‍ വന്നിരിക്കുന്നത്. ന്യൂസിലന്‍ഡിലെ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019ല്‍ നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തിട്ടുണ്ട് ജാമീസണ്‍. എന്നാല്‍ ജാമീസണ്‍ ന്യൂസിലന്‍ഡിന് വേണ്ടി നാല് ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ മൂന്ന് വിക്കറ്റും 41 റണ്‍സുമാണ് സമ്പാദ്യം.

8. കെയ്‌ല്‍ ജാമീസണ്‍

15 കോടിയെന്ന ഭീമന്‍ തുക, വലിയ പ്രതീക്ഷകളോടെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിന് ഈ ന്യൂസിലന്‍ഡ് ഉയരക്കാരന്‍ വന്നിരിക്കുന്നത്. ന്യൂസിലന്‍ഡിലെ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019ല്‍ നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തിട്ടുണ്ട് ജാമീസണ്‍. എന്നാല്‍ ജാമീസണ്‍ ന്യൂസിലന്‍ഡിന് വേണ്ടി നാല് ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ മൂന്ന് വിക്കറ്റും 41 റണ്‍സുമാണ് സമ്പാദ്യം.

911
9. നവ്‌ദീപ് സെയ്‌നി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം പേസറായ സെയ്‌നിക്ക് പുറത്തെടുത്തേ മതിയാകൂ. 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നേടാനായത് ആറ് വിക്കറ്റ് മാത്രം. വിക്കറ്റ് വേട്ടക്കാരില്‍ 38-ാം സ്ഥാനത്തേ എത്തിയുള്ളൂ. എങ്കിലും സെയ്‌നി ആദ്യ മത്സരത്തില്‍ കളിക്കാനാണ് സാധ്യത. 

9. നവ്‌ദീപ് സെയ്‌നി

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം പേസറായ സെയ്‌നിക്ക് പുറത്തെടുത്തേ മതിയാകൂ. 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നേടാനായത് ആറ് വിക്കറ്റ് മാത്രം. വിക്കറ്റ് വേട്ടക്കാരില്‍ 38-ാം സ്ഥാനത്തേ എത്തിയുള്ളൂ. എങ്കിലും സെയ്‌നി ആദ്യ മത്സരത്തില്‍ കളിക്കാനാണ് സാധ്യത. 

1011
10) മുഹമ്മദ് സിറാജ് കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത പേസറാണ് മുഹമ്മദ് സിറാജ്. സെയ്‌നിക്കൊപ്പം സിറാജ് പേസറായി ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. മുന്‍ സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 11 വിക്കറ്റ് നേടി. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ സഹിതമായിരുന്നു ഇത് എന്നത് റെക്കോര്‍ഡാണ്. 

10) മുഹമ്മദ് സിറാജ്

കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത പേസറാണ് മുഹമ്മദ് സിറാജ്. സെയ്‌നിക്കൊപ്പം സിറാജ് പേസറായി ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. മുന്‍ സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 11 വിക്കറ്റ് നേടി. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ സഹിതമായിരുന്നു ഇത് എന്നത് റെക്കോര്‍ഡാണ്. 

1111
11) യുസ്‌വേന്ദ്ര ചാഹല്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ അഞ്ചാമനായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍. 15 മത്സരങ്ങളില്‍ 21 വിക്കറ്റ്. വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനക്കാരിലെ ഏക സ്‌പിന്നറും ചാഹല്‍ തന്നെ. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയത് മികച്ച പ്രകടനം. റണ്‍നിരക്ക് കുറയ്‌ക്കുന്നതിനൊപ്പം വിക്കറ്റ് വീഴ്‌ത്തുകയും പ്രധാനം.    ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

11) യുസ്‌വേന്ദ്ര ചാഹല്‍

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ അഞ്ചാമനായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍. 15 മത്സരങ്ങളില്‍ 21 വിക്കറ്റ്. വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനക്കാരിലെ ഏക സ്‌പിന്നറും ചാഹല്‍ തന്നെ. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയത് മികച്ച പ്രകടനം. റണ്‍നിരക്ക് കുറയ്‌ക്കുന്നതിനൊപ്പം വിക്കറ്റ് വീഴ്‌ത്തുകയും പ്രധാനം. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
 
2nd TEST • PAK vs SL 2026
Stumps
PAKPAK
325
SLSL
(22.0 ov) 98 & 74/3
Day 2
Schedule ›
26th T20 • WBBLT20
HH-WHH-W
Thu, 19 Nov, 2026
PS-WPS-W
10:10 am
Match yet to begin.
Schedule ›
27th T20 • WBBLT20
BH-WBH-W
Thu, 19 Nov, 2026
ST-WST-W
01:40 pm
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
3rd ODI • NZ vs IND 2026
abandoned
NZNZ
-
INDIND
-
Match abandoned
Schedule ›
1st TEST • PAK vs SL 2026
Result
PAKPAK
434 & 284/8
SLSL
446
Match drawn
Schedule ›
Latest Videos
Recommended Stories
Recommended image1
ചെല്‍സി ക്ലബ്ബ്‌ സഹഉടമകള്‍ ഐ പി എല്‍ ഫ്രാഞ്ചൈസിയിലും നിക്ഷേപമിറക്കുന്നു, ഷാരൂഖ്‌ ഖാന്റെ മേധാവിത്വത്തിന്‌ ഇളക്കം തട്ടില്ല
Recommended image2
ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരക്ക് നാളെ വെല്ലിംഗ്ടണില്‍ തുടക്കം; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം
Recommended image3
'തല'യ്‌ക്കൊപ്പം ഏഴാം നമ്പറും പടിയിറങ്ങുന്നു; ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്സ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved