മോറിസ്, ജമൈസണ്‍, മാക്സ്‌വെല്‍, ഗൗതം, ഇതാ ഐപിഎല്ലിലെ പൊന്നും വിലയുള്ള താരങ്ങള്‍

First Published Feb 18, 2021, 7:36 PM IST

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഇത്തവണയും ഗ്ലെന്‍ മാക്സ്‌വെല്‍ പൊന്നുംവിലയുള്ള താരമായപ്പോള്‍ ഏവരെയും അമ്പരപ്പിച്ചത് ക്രിസ് മോറിസിന്‍റെ ലേലത്തുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 16 കോടി 25 ലക്ഷം രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് മോറിസിനെ സ്വന്തമാക്കിയത്. ഇതാ ഐപിഎല്ലിലെ പൊന്നും വിലയുള്ള താരങ്ങള്‍.