ഗെയ്‌ലും റസലുമില്ല, എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

First Published 29, Jun 2020, 11:20 PM

ദില്ലി: ഐപിഎല്ലിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയ്‌ലിനെയും ആന്ദ്രെ റസലിനെയും ഒഴിവാക്കി ഓള്‍ ടൈം ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയാണ് ചോപ്രയുടെ ടീമിന്റെ നായകന്‍. ആകാശ് ചോപ്രയുടെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

വിരാട് കോലി

വിരാട് കോലി

സുരേഷ് റെയ്ന

സുരേഷ് റെയ്ന

എ ബി ഡിവില്ലിയേഴ്സ്

എ ബി ഡിവില്ലിയേഴ്സ്

എം എസ് ധോണി

എം എസ് ധോണി

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

ഹര്‍ഭജന്‍ സിംഗ്

ഹര്‍ഭജന്‍ സിംഗ്

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ലസിത് മലിംഗ

ലസിത് മലിംഗ

ജസ്പ്രീത് ബുമ്ര

ജസ്പ്രീത് ബുമ്ര

loader