ടെസ്റ്റില്‍ പിങ്ക് പന്തില്‍ ഇന്ത്യ; പിങ്കില്‍ നിറഞ്ഞാടി കൊല്‍ക്കത്ത

First Published 22, Nov 2019, 8:42 PM

പിങ്ക് പന്തില്‍ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് മാച്ച് കൊല്‍ക്കത്തയില്‍ നടക്കുകയാണ്... ഗാംഗുലി, ബിസിസിഐ പ്രസിഡന്‍റായി അധികാരമേറ്റെടുത്തതിന് ശേഷമാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ആ തീരുമാനത്തിന് പുറകേ കൊല്‍ക്കത്ത ഇന്ന് മുഴുവനായും പിങ്ക് നിറത്തിലാറാടി നില്‍ക്കുന്നു. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader