ജന്മദിനത്തിൽ ട്രോളന്മാരുടെ ധോണിയാഘോഷം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ്ങ് ധോണിക്കിന്ന് 39 വയസ് തികഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്രോളിലൂടെയും അല്ലാതെയുമുള്ള ആരാധകരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ. ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് എം എസ് ധോണി. 2007 പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ്. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ധോണി സൈനിക ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്. കാണാം ചില രസകരമായ ജന്മദിന ധോണി ട്രോളുകൾ.

ക്രെഡിറ്റ്സ്: ശരത് ലാൽ, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Mohd Meharoof, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Nithin S Alappadu, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Anushag Thottathil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Anandpr Ramaswami, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Anandpr Ramaswami, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Nithin S Alappadu, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Nithin S Alappadu, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: അബിൻ, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: അബിൻ, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Arun Das, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Mohd Meharoof, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Mohd Meharoof, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Safeer Adham, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Devnath Nsd, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Devnath Nsd, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Nithin S Alappadu, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Nithin S Alappadu, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Ajay Aju, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Ajay Aju, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Safeer Adham, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: Safeer Adham, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രെഡിറ്റ്സ്: വില്ലൻ കാവൽക്കാരൻ, ട്രോൾ ക്രിക്കറ്റ് മലയാളം

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!