സെക്സ് ഡോളുകള്‍ക്ക് ആചാരപ്രകാരമുള്ള ശവസംസ്‍കാരം, ഒപ്പം പാവകളായോ മരിച്ചവരായോ അഭിനയിക്കാം; ചിത്രങ്ങള്‍

First Published 11, Sep 2020, 1:56 PM

ജപ്പാനിൽ പ്രതിവർഷം രണ്ടായിരത്തോളം സെക്സ് ഡോളുകളാണ് വിൽക്കപ്പെടുന്നത്. ചില ജാപ്പനീസ് പുരുഷന്മാർക്ക്, അവ വെറും ലൈംഗിക സംതൃപ്‍തി നൽകുന്ന ജീവനില്ലാത്ത വസ്‍തുക്കളല്ല. മറിച്ച് സ്വന്തം പങ്കാളിയായിട്ടാണ് പലരും അവയെ കാണുന്നത്. പലർക്കും ഇത്തരം ഡോളുകളുമായി ആഴത്തിലുള്ള വൈകാരികബന്ധവും നിലനിൽക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഈ സെക്സ് ഡോളുകളെ ചുറ്റിപ്പറ്റിയുള്ള കളങ്കം സമൂഹത്തില്‍ ഇന്നും നിലനിൽക്കുന്നുണ്ട്. സാധാരണ മനുഷ്യരുടെ തന്നെ വലുപ്പത്തിലുള്ള ഈ പാവകളെ ഡിസ്പോസ് ചെയ്യുകയെന്നതും വലിയൊരു വെല്ലുവിളിയാണ്. ജാപ്പനീസ് ഫോട്ടോഗ്രാഫറായ ലിയ അറാറ്റ തന്റെ സ്റ്റുഡിയോവിൽ ഇങ്ങനെ ഉപേക്ഷിക്കാൻ മടിക്കുന്ന സെക്സ് ഡോളുകൾക്ക് ശവസംസ്‍കാര ചടങ്ങുകൾ നടത്തുകയാണ്.

'ലവ് ഡോൾ ഫ്യൂണറൽ' എന്ന തന്‍റെ സ്ഥാപനത്തിലൂടെ, ലൈംഗിക പാവകളെ മാന്യമായി അടക്കാൻ ലിയ അറാറ്റ സഹായിക്കുന്നു. ഒരു മനുഷ്യനു നൽകുന്ന എല്ലാ അവസാന ചടങ്ങുകളും അവിടെ ഈ പാവകൾക്കും നൽകപ്പെടുന്നു.

ശവസംസ്‍കാര ചടങ്ങുകൾ നടത്തുന്നത് ബുദ്ധമത സന്യാസിയായ ലേ കാറ്റോയാണ്. അവർ മുൻപ് ഒരു ട്രാൻസ്ജെൻഡർ പോൺ നടിയായിരുന്നു. പിന്നീട് അവര്‍ ബുദ്ധമത വിശ്വാസിയാവുകയായിരുന്നു.

തന്റെ സഹായിയെക്കുറിച്ച് ലിയ പറയുന്നത് ഇങ്ങനെ: 'ലൈംഗികതയെയും, പാവകളെയും, അവയുടെ ഉടമസ്ഥരെയും മനസിലാക്കാനും, ഈ ചടങ്ങ് നടത്താനും അവളെക്കാൾ നല്ലൊരാളില്ല. ഒരു മനുഷ്യന്‍റെ ശവസംസ്‍കാര ചടങ്ങിൽ കാണുന്ന എല്ലാം ഇവിടെയും കാണാം. പാവകളെ ശവപ്പെട്ടിയിൽ വച്ച്, പുതുവസ്ത്രങ്ങൾ അണിയിച്ച്, പൂക്കൾകൊണ്ട് അലങ്കരിക്കുന്നു. ചടങ്ങുകൾക്ക് സാക്ഷിയായി മറ്റ് പാവകളും ഉണ്ടാകും. അതിൽ മെഴുകുതിരികളും പ്രാർത്ഥനകളും എല്ലാമുൾപ്പെടുന്നു.'

ലിയ ഇത് മാത്രമല്ല, മറ്റ് പല സേവനങ്ങളും അവിടെ വാഗ്ദാനം ചെയ്യുന്നു. അതിലൊന്ന് അവിടെ വരുന്ന കസ്റ്റമേഴ്സിന് ഫോട്ടോഷൂട്ടിനായി സെക്സ് ഡോളുകളായോ, ശവങ്ങളായോ ആയി വേഷമിടാം എന്നതാണ്.

ഇങ്ങനെ വേഷമിടുന്നതിലൂടെ സമൂഹത്തിന് ഒരുപക്ഷേ സ്വീകാര്യമല്ലാത്ത തീർത്തും നിഗൂഢമായ തങ്ങളുടെ സങ്കല്പങ്ങളെ അവർക്ക് സാക്ഷാത്കരിക്കാം.

'ഇവിടെ വരുന്ന കസ്റ്റമേഴ്‌സെല്ലാം തങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരിടം തേടുന്നവരാണ്. അവരെല്ലാം നല്ല മനുഷ്യരാണ്, എന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർ. അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന, സ്നേഹിക്കുന്ന ഒരിടം അവർ ആഗ്രഹിക്കുന്നു. അവരിൽ പലർക്കും അത്തരമൊരു സ്ഥലം ഇത് മാത്രമാണ്.' ലിയ പറഞ്ഞു.

39 -കാരിയായ അവിവാഹിതയായ നേഴ്സ് ഐ കനേക്കോ അതുപോലെ ലിയയുടെ സ്റ്റുഡിയോ സന്ദർശിക്കുന്ന ഒരാളാണ്. അവിടെ വന്ന് ഒരു സെക്സ് ഡോളായി അവൾ വേഷമിടുന്നു.

'സുന്ദരിയാകാനും, ആരെങ്കിലും എന്നെ സ്വന്തമാക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ സെക്സ് ഡോളുകളെപ്പോലെ സ്നേഹിക്കപ്പെടാനും, പരിപാലിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു' കനേക്കോ പറയുന്നു.

തൂങ്ങിമരിച്ച കാമുകന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 15 വർഷമായി കനേക്കോ വല്ലാത്ത ഒറ്റപ്പെടലും വേദനയും അനുഭവിക്കുകയാണ്. പലപ്പോഴും ആത്മഹത്യയ്ക്ക് ശ്രമിച്ച അവൾക്ക് ഈ സ്റ്റുഡിയോ ആണ് പുതുജീവൻ നൽകിയത്.

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഇവിടെ വരാറുണ്ട്. അവർ സ്ത്രീകളായി വേഷമിടുകയും, സ്വന്തം ശവസംസ്‍കാരം നടത്തുകയും ചെയ്യുന്നുവെന്ന് ലിയ പറഞ്ഞു.

loader